Category: Crime

വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ വെട്ടി!! പിന്നാലെ യുവാവ് തൂങ്ങിമരിച്ച നിലയില്‍

എറണാകുളം : എറണാകുളം കുറുപ്പുംപടിയില്‍ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തലയ്ക്ക് വേട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കുറുപ്പുംപടി സ്വദേശി അല്‍ക്കയെ ആലുവയിലെ സ്വകാര്യ ആശപത്രിയില്‍…

മുണ്ടക്കയത്ത് വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസ്; യുവാവ് പിടിയിൽ

മുണ്ടക്കയം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊക്കയാർ കനകപുരം ഭാഗത്ത് പ്ലാന്തറ വീട്ടിൽ സുജിത് സുരേന്ദ്രൻ (30) എന്നയാളെയാണ് മുണ്ടക്കയം…

പാലാ രാമപുരത്ത് സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം! യുവാവ് പിടിയിൽ

പാലാ :സഹോദരങ്ങളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം വെള്ളിലാപ്പള്ളി തോട്ടുങ്കൽ കുന്നേൽ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ നിന്നും ഏഴാച്ചേരി ചിറകണ്ടം…

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ജ്വല്ലറിയിൽ മോഷണം; വയോധിക പിടിയിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ജൂവല്ലറിയിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വയോധിക പോലീസ് പിടിയിൽ. റാന്നി അത്തിക്കയം സ്വദേശിനിയായ മേഴ്സിയാണ് പിടിയിലായത്. ഇവർ കഴിഞ്ഞ 28 ആം…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു..!!

കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മണ്ഡലത്തിന്റെ പരിധിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. 8.41 ലക്ഷം രൂപ വിലവരുന്ന മദ്യമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.…

തിരുവനന്തപുരത്ത് മൂന്നര വയസുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുട്ടി മരിച്ചു

തിരുവനന്തപുരം: മൂന്നര വയസ്സുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. മാമം കുന്നുംപുറം സ്വദേശിനി രമ്യയാണ് മകൻ അഭിദേവിനൊപ്പം കിണറ്റിലേക്ക് ചാടിയത്. സംഭവത്തിൽ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ…

കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്താൻ ശ്രമം; മുണ്ടക്കയം സ്വദേശിയായ യുവാവ് പിടിയിൽ

മുണ്ടക്കയം: യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് കോസടി ഭാഗത്ത് കുരിയിലംകാട്ടിൽ വീട്ടിൽ ഡെന്നീസ് ദേവസ്യ (31) എന്നയാളെയാണ് മുണ്ടക്കയം പോലീസ്…

കരിപ്പൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട; 44 കോടിയുടെ മയക്കുമരുന്ന് പിടികൂടി..!!

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയാണ് ഡിആര്‍ഐ പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ യുപി സ്വദേശിയില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്.…

ആലപ്പുഴയിൽ 55-കാരനെ അയൽവാസി വെടിവെച്ചുകൊന്നു..!!

ആലപ്പുഴ: എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റ് 55കാരൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ പ്രസാദിനെ പൊലീസ് പിടികൂടി. സോമന്റെ വയറിലും മുതുകിലും…

കോട്ടയത്ത് ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് പിടിയിൽ

കോട്ടയം: ഭാര്യയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കലവൂർ മാരാരിക്കുളം ഭാഗത്ത് വാലയിൽ വീട്ടിൽ അരുൺ…