Category: Accident

പാറശ്ശാലയിൽ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച്‌ അപകടം: 12 വയസുകാരന്‍ മരിച്ചു; 11 പേർ ആശുപത്രിയിൽ.

തിരുവനന്തപുരം: പാറശ്ശാലയിൽ പിക്കപ്പ് വാനും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 വയസുകാരൻ മരിച്ചു. എറണാകുളം കോതമംഗലം സ്വദേശി ആരോമല്‍ (12) ആണ് മരിച്ചത്. അപകടത്തിൽ 11…

കാഞ്ഞിരപ്പള്ളിയിൽ വാഹനാപകടം; മാരുതി സ്വിഫ്റ്റും എയ്സും കൂട്ടിയിടിച്ചു

കാഞ്ഞിരപ്പള്ളി: ദേശീയപാത 220ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മുണ്ടക്കയം ഭാഗത്തുനിന്ന് വന്ന എയിസ് (ace)…

കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

കോഴിക്കോട്: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് റഹ്മാന്റെ മൊബൈൽ ഫോണാണ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. രാവിലെ ഏഴ് മണിയോടെ ഓഫീസിൽ എത്തിയപ്പോഴായിരുന്നു…

താനൂര്‍ ബോട്ടപകടം; ബോട്ടിന് രജിസ്ട്രേഷനില്ല! ബോട്ട് സർവീസ് നടത്താൻ പുഴയുടെ ആഴംകൂട്ടി

മലപ്പുറം: താനൂരിൽ അപകടത്തിൽപ്പെട്ട ബോട്ടിൽ നടന്നത് ഗുരുതര ചട്ടലംഘനം. അപകടമുണ്ടായ അറ്റ്ലാന്‍ഡിക്ക ബോട്ടിന് രജിസ്ട്രേഷനില്ല. മത്സ്യ ബന്ധന ബോട്ട് വിനോദസഞ്ചാര ബോട്ടായി രൂപം മാറ്റിയതും അപകടത്തിനു കാരണമായി.…

താനൂർ ബോട്ടപകടം: പോസ്റ്റ്മോർട്ടം പൂർത്തിയായി

മലപ്പുറം: താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ…

താനൂർ ബോട്ട് അപകടം ഒരു മാസം മുൻപേ പ്രവചിച്ചത് !

താനൂർ: നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ടപകടത്തിന്റെ ഞെട്ടലിലാണ് കേരളം. താനൂരിലെ ജലദുരന്തത്തിൽ നാട് വിതുമ്പുമ്പോൾ ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് ദുരന്ത പ്രത്യാഘാത നിവാരണ വിഭാഗം…

താനൂർ ബോട്ടപകടം: ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം: മെയ് എട്ടിന് നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി റദ്ദാക്കിയതായി ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് അറിയിച്ചു.…

താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി; 21 മരണം! നിരവധി പേരെ കാണാതായി

താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി. അപകടത്തിൽ 21 മരണം. ബോട്ടിൽ 35-ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. എത്രപേരെ രക്ഷപ്പെടുത്തിയെന്നത്‌…

കുട്ടിക്കാനത്ത് വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി: കുട്ടിക്കാനം പുല്ലുപാറക്ക് സമീപം വാഹനാപകടം മൂന്ന് പേർക്ക് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. കോട്ടയത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് നിയന്ത്രണം നഷ്ടമായി…

വെറ്റിനറി ജീവനക്കാർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു..! കാഞ്ഞിരപ്പള്ളി മൃഗാശുപത്രി ജീവനക്കാരന് ദാരുണാന്ത്യം..! രണ്ടുപേർക്ക് പരിക്ക്

എരുമേലി: വെറ്ററിനറി ജീവനക്കാർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി സർക്കാർ മൃഗാശുപത്രിയായ ആർഎഎച്ച്സി യിലെ ക്ലാർക്ക് ചേർപ്പുങ്കൽ കൊഴുവനാൽ സ്വദേശി ഗോകുൽഭവനിൽ ഗോകുൽ…