‘പൊന്നിന്‍ തിളക്കം.. ’ 1,17,000 കടന്ന് സ്വർണത്തിന്റ കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 4000 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ…
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…
