കാത്തുകാത്തിരുന്ന പോരാട്ടം ഇങ്ങെത്തി… കൊളംബോയിൽ തീപാറും; ഇന്ത്യ-പാക് പോരാട്ടം ഇന്ന് രാത്രി 7ന്!
ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ ബ്ലോക്ബസ്റ്റര്‍ പോരാട്ടം. രാത്രി ഏഴിന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. 40 ഓവറുകള്‍, കളത്തിനുള്ളില്‍ കരുത്തോടെ പോരാടുന്ന 22 പേര്‍. അവര്‍ക്കൊപ്പം…
