Author: Critical Times

പാലായിൽ ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസ്!! അഞ്ച് യു.പി സ്വദേശികൾ അറസ്റ്റിൽ

കോട്ടയം :പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ അഞ്ചുപേർ പോലീസിന്റെ പിടിയിലായി. യു.പി ഔറാദത്ത് സന്ത്കബിർ…

അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപ!! മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് ചെലവായ തുക അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ രണ്ടു…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!! ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി

തിരുവനന്തപുരം: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ…

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ!

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 221986 വോട്ടുകളാണ് രാഹുൽ നേടിയത്. 168588 വോട്ടുകൾ നേടി അബിൻ വർക്കി രണ്ടാം സ്ഥാനത്തെത്തി. 31930…

നവംബർ 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു!

കൊച്ചി: ഈ മാസം 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും സ്വകാര്യ ബസ് ഉടമകൾ പിന്മാറി. ഗതാഗതമന്ത്രി ആന്റണി രാജുവുമായി കൊച്ചിയിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.…

കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീത്!! അന്വേഷണ സംഘത്തെയും പ്രോസിക്യൂട്ടറെയും അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആലുവ പീഡന കേസിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക്…

സ്വർണവിപണിയിൽ വീണ്ടും ഉണർവ്! പവന് 80 രൂപ കൂടി

കൊച്ചി: കഴിഞ്ഞ രണ്ടാഴ്‌ചയായി വില താഴ്ന്ന്കൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് മുന്നേറ്റം. ഇന്ന് പവന് 80 രൂപ വർധിച്ച് ശനിയാഴ്ചത്തെ നിലവാരത്തിൽ എത്തി. 44,440 രൂപയാണ് ഒരു പവൻ…

കൊടും ക്രൂരതയ്ക്ക് തൂക്കുകയർ!! ശിശുദിനത്തിൽ ആലുവയിലെ അഞ്ചുവയസുകാരിക്ക് നീതി!! അസഫാകിന് വധശിക്ഷ

കൊച്ചി : ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്‌ഫാക് ആലത്തിന് വധശിക്ഷ.എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്.…

ദിസ് ഈസ്‌ റോങ്!! മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ കള്ളൻ ചുറ്റിയടിച്ചു, ഉടമയ്ക്ക് 9,500 രൂപ പിഴ!

കാസർകോട് : ബൈക്ക് മോഷ്ടിച്ച കള്ളന്മാർ ഉടമയ്ക്ക് കൊടുത്തത് എട്ടിന്റെ പണി. മോഷ്ടിച്ച ബൈക്കിൽ ഹെൽമറ്റില്ലാതെ മോഷ്ടാക്കൾ സഞ്ചരിക്കുന്നതിനാൽ ഓരോ ദിവസവും മോട്ടോർ വാഹന വകുപ്പിൽ നിന്നു…

പ്രതിക്ക് തൂക്കുകയറോ? ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തിൽ വിധി ഇന്ന്!

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിനു (28) വിചാരണ കോടതി ഇന്ന് ശിക്ഷ വിധിക്കും. കേസിൽ വാദം…