ഒന്നാം സമ്മാനം 12 കോടി!! പൂജ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: ആരാണാ ഭാഗ്യശാലി? ഇത്തവണത്തെ പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. പൂജ…
