കാഞ്ഞിരപ്പള്ളി ആനക്കൽ സെൻ്റ് ആൻ്റണീസ് സ്കൂളിൽ നിന്നും കാണാതായ 2 വിദ്യാർത്ഥിനികൾ പാലായിൽ നിന്നും തിരിച്ച് വീട്ടിലെത്തിയതായി പോലീസ് അറിയിച്ചു. സ്കൂൾ അധികൃതരാണ് കുട്ടികൾ വീട്ടിലെത്തിയതായി പോലീസിനെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *