കൊച്ചി: സംസ്ഥാനത്ത് ഇടിവില്‍ നിന്ന് തലപൊക്കി സ്വര്‍ണവില. രണ്ടുദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷമാണ് സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു പവൻ സ്വർണത്തിൽ (22 കാരറ്റ്) 320 രൂപയാണ് ഇന്നു കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,080 രൂപയിലേക്ക് ഉയർന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ (22 കാരറ്റ്) വില 5,510 രൂപയിലേക്കും ഉയർന്നു. ഒരു ഗ്രാമിൽ ഇന്ന് 40 രൂപയുടെ വർധന.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed