കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ റോഡ് ഉപരോധിച്ചു. വൻ ഗതാഗതക്കുരുക്ക് പ്രവർത്തകർ ക്യാമ്പസിന് ഉള്ളിലേക്ക് കടക്കാതെ ബാരിക്കേടുകൾ വച്ച് പോലീസ് തടഞ്ഞതാണ് വാക്കേറ്റത്തിന് ഇടയാക്കിയത്.

WhatsApp us