തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യ ഫല സൂചനകൾ യുഡിഎഫിന് അനുകൂലം. 9 ഇടത്ത് യുഡിഎഫ് മുന്നിൽ. 8 ഇടങ്ങളിൽ എൽഡിഎഫിന് ലീഡ്. തിരുവനന്തപുരത്ത് ബിജെപി മുന്നിട്ടുനിന്നെങ്കിലും ലീഡ് നില മാറിമറിയുകയാണ്.

പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്‌റ്റൽ ബാലറ്റുകളും (ഇടിപിബി), വീട്ടിലിരുന്ന വോട്ടു ചെയ്തവർ ഉൾപ്പെടെ ഉള്ളവരുടെ തപാൽ ബാലറ്റുകളും ഇതിൽ പെടുന്നു. അരമണിക്കൂറിനുള്ളിൽ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You missed