കാഞ്ഞിരപ്പള്ളി: ക്രമസമാധാനപാലനവും, കുറ്റാന്വേഷണവും, മാഫിയകൾക്കെതിരെയുള്ള പോരാട്ടങ്ങളുമടക്കം പോലീസിങ്ങിലെ സമസ്ത മേഖലകളിലും നെഞ്ചുറപ്പോടെ നെഞ്ചുവിരിച്ചു നിന്ന
സബ് ഇൻസ്പെക്ടർ രഘുകുമാർ പി.കെ, സീനിയർ സിവിൾ പോലീസ് ഓഫിസർ ബിനോ പിയും മുപ്പത്തിയൊന്ന് വർഷത്തെ തങ്ങളുടെ സ്തുഹ്യ സേവനത്തിനു ശേഷം ഇന്ന് കാഞ്ഞിരപ്പള്ളി പോലിസ് സ്റ്റേഷനിൽ നിന്നും വിരമിക്കുന്നു.

There is no ads to display, Please add some