തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി. യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ചാണ് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നത്. 30-ാം തിയതി വരെയാണ് സര്‍വീസ്.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

30.04.2024 വരെ ബംഗളൂരുവില്‍ നിന്നുമുള്ള അധിക സര്‍വ്വീസുകള്‍:

1) 19.46 ബംഗളൂരു – കോഴിക്കോട് (കുട്ട മാനന്തവാടി വഴി)

2) 20:16 ബംഗളൂരു – കോഴിക്കോട്(കുട്ട മാനന്തവാടി വഴി)

3) 21.15 ബംഗളൂരു – കോഴിക്കോട് (കുട്ട, മാനന്തവാടി വഴി)

4) 20.45 ബംഗളൂരു – മലപ്പുറം(കുട്ട, മാനന്തവാടി വഴി)

5) 18.45 ബംഗളൂരു – എറണാകുളം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

6) 19.30 ബംഗളൂരു – എറണാകുളം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

7) 18.10 ബംഗളൂരു – കോട്ടയം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

8)19:15 ബംഗളൂരു -കോട്ടയം(സേലം, കോയമ്പത്തൂര്‍, പാലക്കാട് വഴി)

9) 21.45 ബംഗളൂരു – കണ്ണൂര്‍(ഇരിട്ടി വഴി)

10) 22:30 ബംഗളൂരു – കണ്ണൂര്‍)(ഇരിട്ടി വഴി)

28.04.2024 വരെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സര്‍വ്വീസുകള്‍:

1) 21.15 കോഴിക്കോട് – ബംഗളൂരു(മാനന്തവാടി, കുട്ട വഴി)

2) 22.30 കോഴിക്കോട് – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

3) 20:45 കോഴിക്കോട് – ബംഗളൂരു(മാനന്തവാടി, കുട്ട വഴി)

4) 20.00 മലപ്പുറം – ബംഗളൂരു (മാനന്തവാടി, കുട്ട വഴി)

5) 18.35 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

6) 19.05 എറണാകുളം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

7) 18.10 കോട്ടയം – ബംഗളൂരു (പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

8)19.10കോട്ടയം – ബംഗളൂരു)പാലക്കാട്, കോയമ്പത്തൂര്‍, സേലം വഴി)

9) 22:10 കണ്ണൂര്‍ – ബംഗളൂരു(ഇരിട്ടി വഴി)

10) 21:50 കണ്ണൂര്‍ – ബംഗളൂരു(ഇരിട്ടി വഴി)

www.onlineksrtcswift. com എന്ന വെബ്സൈറ്റു വഴിയും ലിലേ ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പു വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളെ ബന്ധപ്പെടാം. നമ്പറുകള്‍: എറണാകുളം – 0484 2372033, കോഴിക്കോട് – 0495 2723796, കണ്ണൂര്‍ – 0497 2707777, മലപ്പുറം – 0483 2734950.

Leave a Reply

Your email address will not be published. Required fields are marked *