കൊച്ചി: കുർബാന തർക്കത്തെ തുടര്‍ന്ന് കാലടി താന്നിപ്പുഴ പള്ളിയിൽ വിശ്വാസികൾ തമ്മിൽ ഏറ്റുമുട്ടി. സിനഡ് കുർബാന നടത്താൻ ശ്രമിച്ച് വൈദികനെ ഒരു കൂട്ടം വിശ്വാസികൾ എതിര്‍ത്തു. വൈദികനെ പിന്തുണച്ച് ഒരാള്‍ രംഗത്തെത്തിയതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *