വയനാട്: പുനഃസംഘടന പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കെപിസിസി പ്രസിഡന്‍റായി തുടരാനില്ലെന്ന് കെ. സുധാകരൻ.വയനാട്ടിൽ ചേരുന്ന കെ.പി.സി.സി നേതൃയോഗത്തിലാണ് സുധാകരൻ നിലപാട് വ്യക്തമാക്കിയത്.

പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും കുറച്ച് നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ സുധാകരൻ ലീഡേഴ്സ് മീറ്റിൽ പറഞ്ഞു. പോഷക സംഘടനകളുടെ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരൻ പരാതി ഉയർത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed