കാഞ്ഞിരപ്പള്ളി: ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്തംഗം പി.എ.ഷെമീർ മുഖ്യ പ്രഭാഷണം നടത്തി.
അംഗങ്ങളായ സുനിൽ തേനംമാക്കൽ, ബിജു പത്യാല, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജീരാജ് ,ഒ.എം ഷാജി, നായിഫ് ഫൈസി, ഷാജി പെരുന്നേപ്പറമ്പിൽ ,അഫ്സൽ കളരിക്കൽ ,അബീസ്. ടി. ഇസ്മായിൽ,നാസർ കാന്താരി,സഹിൽ ബഷീർ,കെ.എച്ച് .മുഹമ്മദ് ഷെരീഫ്, അസീബ് ഈട്ടിക്കൽ ,സെയ്ത് .എം. താജു , പി.എ.അജി, റാഫി ജാൻ, പി.എ.താജു, നൗഷാദ് പുതുപറമ്പിൽ , റഹിം പടപ്പാടി, റിയാസ് കളരിക്കൽ , ആർ.എം. നാസർ, അനസ് അസീസ്, സനൂഫ് ബഷീർ, സക്കീർ പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
There is no ads to display, Please add some