ഇടുക്കി ഉറവപ്പാറയില്‍ ഇടി മിന്നലേറ്റ് പെണ്‍കുട്ടി മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി നഫീത്തുല്‍ മിസ്രിയ (13) ആണ് മരിച്ചത്. മിസ്രിയയുടെ പിതാവ് അടക്കം രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംസ്ഥാനത്ത് പലയിടത്തും വേനല്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമാണ്. കഴിഞ്ഞ ആഴ്ച മലപ്പുറം എടവണ്ണയിലും ഇടിമിന്നലേറ്റ് മരണം സംഭവിച്ചിരുന്നു. എടവണ്ണ പാലപ്പറ്റ സ്വദേശിയായ കാരി (65) ആണ് അന്ന് മരിച്ചത്. മാര്‍ച്ച് 28 ന് ആയിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *