മണിമല: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി റോണി കെ ബേബി യുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വെളളാവൂർ പഞ്ചായത്തിൽ സ്ഥാനാർഥി പര്യടനം നടത്തി.കെപിസിസി അംഗം തോമസ് കല്ലാടൻ പര്യടനം ഉദ്ഘാടനം ചെയ്തു.സി.വി.തോമസുകുട്ടി,മനോജ് തോമസ്,പി.ജീരാജ്, അഭിലാഷ് ചന്ദ്രൻ, തോമസ് കുന്നപ്പളളി,അബ്ദുൽ കരീം മുസ്‌ലിയാർ,ടി.കെ സുരേഷ് കുമാർ,ജിജി അഞ്ചാനി,സുരേഷ് ടി നായർ, അജിത് മുതിരമല,,ടി.എ ഷിഹാബുദ്ദീൻ,ജോ പായിക്കാടൻ,ജോയ് മാംങ്കുഴി,രാഗിണി അനിൽ,സുനി ജിജി,ഷാജഹാൻ പി.എം,വിനോദ്,ബെൻസി, റോസമ്മ കോയിപ്രം,തുടങ്ങിയവർസംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *