ആവേശം കൊടുമുടിയിൽ, നാടിളക്കി കലാശക്കൊട്ട്! നാളെ നിശബ്ദ പ്രചാരണം
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പരസ്യപ്രചാരണം സമാപനത്തിലേക്ക്. ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണത്തിനാണ് സമാപനമാകുന്നത്. കലാശക്കൊട്ടോടെ വൈകിട്ട് ആറിന് പരസ്യപ്രചാരണം സമാപിക്കും. തിരുവനന്തപുരം മുതൽ എറണാകുളം…
