Month: November 2025

കടം വാങ്ങിയ പണം തിരിക നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; യുവതിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്ത് ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍

കര്‍ണാകടകയില്‍ 39കാരിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. വാങ്ങിയ പണം നല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തിയ ശേഷം ജ്യൂസ് ആണെന്ന് പറഞ്ഞ് മദ്യംനല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ്…

സ്വര്‍ണവില വീണ്ടും കുറഞ്ഞു; നാലുദിവസത്തിനിടെ ഇടിഞ്ഞത് 2700 രൂപ! ഇന്നത്തെ നിരക്ക് അറിയാം

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 1440 രൂപ കുറഞ്ഞതോടെ 92,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. 91,640 രൂപയാണ് ഒരു…

സിപിഐ മുന്‍ ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസിലേക്ക്

സിപിഐ വിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ശ്രീനാദേവിയെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്ന് കോണ്‍ഗ്രസ് അംഗത്വം നല്‍കും.…

ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ, സ്വര്‍ണവില 92,000ല്‍ താഴെ; രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 2500ലധികം! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഇടിഞ്ഞ് 92,000ല്‍ താഴെയെത്തി. ഇന്ന് പവന് 1440 രൂപയാണ് കുറഞ്ഞത്. 91,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി…

ശ്രദ്ധിക്കുക! സ്കൂൾ, കോളേജ് വിനോദയാത്ര, ഒരാഴ്ചമുൻപ്‌ ആർടിഒയെ അറിയിക്കണം, ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കും

സ്കൂൾ, കോളേജ് വിദ്യാർഥികളുടെ വിനോദയാത്ര പുറപ്പെടുന്നതിന് ഒരാഴ്ചമുൻപെങ്കിലും റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ (ആർടിഒ) അറിയിക്കണമെന്ന് മോട്ടോർവാഹന വകുപ്പിന്റെ കർശനനിർദേശം. എംവിഡി ഉദ്യോഗസ്ഥർക്ക് ബസുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാനും…

ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, യെല്ലോ അലർട്ട്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാ​ഗ്രതയുടെ…

‘എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ച’; മക്കളുടെ ചിത്രവുമായി മനോജ് കെ ജയൻ

മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് മനോജ് കെ ജയൻ. തന്റെ വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട് താരം. ഇപ്പോഴിതാ ശിശുദിനത്തിൽ മക്കളുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ‘എന്റെ…

നായ കടിച്ച് അവശനിലയിലായ മൂര്‍ഖന്‍ പാമ്പിന് പുതുജീവന്‍; മുറിവ് തുന്നിക്കെട്ടി

നായ കടിച്ച് അവശനിലയിലായ മൂര്‍ഖന്‍പാമ്പിന് ചികിത്സ നല്‍കി ചീമേനി വെറ്ററിനറി ഡിസ്പെന്‍സറിയിലെ ഡോക്ടര്‍ ധനുശ്രീ പൈതലയന്‍. തെരുവുനായ കടിച്ച് മൂര്‍ഖന് ആഴത്തില്‍ മുറിവേറ്റിരുന്നു. മുറിവ് തുന്നിക്കെട്ടി പാമ്പിനെ…

ഒറ്റ ദിവസം കൊണ്ട് രണ്ട് തവണ ഇടിവ്; ഉച്ചകഴിഞ്ഞ് സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു! പുതിയ നിരക്കുകൾ ഇങ്ങനെ…

ഇടവേളക്ക് ശേഷം വൻ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണം ഇന്ന് (നവം. 14) രാവിലെയും ഉച്ചക്കുമായി രണ്ടുതവണ കുറഞ്ഞു. ഗ്രാമിന് 145 രൂപയും പവന് 1,160 രൂപയുമാണ് ഇന്ന്…

കാഞ്ഞിരപ്പള്ളിയിൽ സൗജന്യ സ്വയംതൊഴിൽ പരിശീലനം

കാഞ്ഞിരപ്പള്ളി നെയ്നാർ സെൻട്രൽ ജമാഅത്തും എം ഇ എസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയും എസ് ബി ഐ – റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിങ്…