Month: September 2025

സോഷ്യൽ മീഡിയ ഭരിക്കുന്ന പുത്തൻ ട്രെൻഡ്! എന്താണ് ‘നാനോ ബനാന?

സ്വകാര്യ ചിത്രങ്ങളും നിമിഷങ്ങളും ജാപ്പനീസ് ആനിമേഷന്‍ ചിത്രമായ ഗിബ്ലിയിലേക്ക് മാറ്റുന്നതായിരുന്നു ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലെ ട്രെന്‍റിംഗ്. എന്നാല്‍. ഗിബ്ലി ആനിമേഷന്‍ രീതിയുടെ ഉപജ്ഞാതാക്കൾ ഈ…

ചികിത്സിക്കാതെ പ്ലാസ്റ്റർ ഇട്ടു; സൈക്കിളിൽ നിന്ന് വീണ ഏഴ് വയസുകാരൻ്റെ കൈ മുറിച്ചുമാറ്റേണ്ട നിലയിൽ! പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ആരോപണം

പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കൊടുന്തറ സ്വദേശികളായ ദമ്പതികളുടെ ഏഴു വയസ്സുള്ള മകനെ ചികിത്സിച്ചതിൽ ഗുരുതര വീഴ്‌ചയെന്നാണ് പരാതി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…

എന്നാലും എൻ്റെ പൊന്നേ… പിടിവിട്ട് സ്വര്‍ണവില; 560 രൂപ വര്‍ധിച്ച് പുതിയ റെക്കോഡില്‍! ഇന്നത്തെ നിരക്ക് അറിയാം..

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 560 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 81,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

ഭക്ഷണത്തില്‍ ഇവയും ഉൾപ്പെടുത്തൂ, മറവി രോഗത്തെ അകറ്റി നിർത്താം!

അൽസ്ഹൈമേഴ്സ്, ഡിമൻഷ്യ തുടങ്ങിയ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഡിമൻഷ്യ വരാനുള്ള സാധ്യത കുറയ്ക്കുന്ന ഒരു ഭക്ഷണരീതിയാണ് മൈൻഡ്…

ഇടുക്കിയിൽ ആദിവാസി യുവതി കാട്ടില്‍ പ്രസവിച്ചു; ആശുപത്രിയില്‍ പോകാന്‍ കൂട്ടാക്കിയില്ല, പരിചരണം ഉറപ്പാക്കി ആരോഗ്യ പ്രവര്‍ത്തകര്‍

തൊടുപുഴ: ഇടുക്കിയില്‍ ആദിവാസി യുവതി കാട്ടില്‍ പ്രസവിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം വന വിഭവങ്ങള്‍ ശേഖരിക്കാവന്‍ കാട്ടില്‍ പോയ സമയത്താണ് വള്ളക്കടവ് റെയ്ഞ്ചിന് കീഴില്‍ കാട്ടില്‍ താമസിക്കുന്ന ബിന്ദു(24) പെണ്‍കുഞ്ഞിന്…

കൊച്ചി കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ഗ്രേസി ജോസഫിന് കുത്തേറ്റു; ആക്രമിച്ചത് മകന്‍

കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു. മകനാണ് ഗ്രേസിയെ കുത്തി പരുക്കേൽപ്പിച്ചത്. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയെ…

പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ല, സംസ്‌കാരം മറ്റന്നാള്‍

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കേണ്ടെന്ന് തീരുമാനം. പൊതുദര്‍ശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചന്‍ ആവശ്യപ്പെട്ടത് പ്രകാരമാണിത്. മൃതദേഹം പൊതുദര്‍ശനത്തിന് വെക്കില്ലെന്ന് കുടുംബാംഗങ്ങള്‍…

കണ്ണില്ലാത്ത കാക്കി ക്രൂരതയില്‍ തകര്‍‌ന്നത് തോളെല്ല്! കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിനിയായ സിത്താരമോൾ ഉൾപ്പെടെ അഞ്ചു പേരെയാണ് പൊലീസ് ക്രൂരമായി മർദിച്ചത്

പൊലീസിന്‍റെ ആളുമാറിയുള്ള മർദനത്തിൽ തോളെല്ല് തകർന്ന സിത്താരമോൾ ഇപ്പോഴും വേദനയിലാണ്. പത്തനംതിട്ട പൊലീസിലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും അന്വേഷണം വഴിമുട്ടി. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിനിയായ…

‘ആ വാട്‌സ്ആപ്പ് മെസേജ് വിശ്വസിക്കല്ലേ’! കേരള പൊലീസിന്‍റെ ലോഗോ ഉപയോഗിച്ച് വന്‍ സൈബര്‍ തട്ടിപ്പ്

കേരള പൊലീസിന്റെലോഗോ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകം. ‘ഇ- ചെല്ലാൻ ഫൈൻ അടയ്ക്കുക, ഓൺലൈനായി പിഴ അടയ്ക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക’… എന്നിങ്ങനെ വാഹൻ പരിവാഹന്റെ പേരിൽ…

പെരുമ്പാമ്പിനെ കൊന്ന് ‘ഫ്രൈ’യാക്കി കഴിച്ചു; രണ്ടുപേര്‍ പിടിയില്‍

പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി പാകം ചെയ്ത് കഴിച്ച രണ്ടുപേര്‍ പിടിയില്‍. മാതമംഗലം മുണ്ടപ്രം സ്വദേശികളായ ഉറുമ്പില്‍ ഹൗസില്‍ യു പ്രമോദ് (40), ചന്ദനംചേരി ഹൗസില്‍ സി ബിനീഷ്…