Month: July 2025

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയ്ക്ക് ശമനം. മഴ മുന്നറിയിപ്പ് നാല് ജില്ലകളിലേക്ക് ചുരുങ്ങി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. തൃശൂര്‍,…

പല്ലു പോയാൽ ഇനി പേടിക്കേണ്ട, വീണ്ടും മുളയ്ക്കാനുള്ള മരുന്ന് കണ്ടെത്തി

പാല്‍ പല്ലുകളൊഴിച്ച്, സാധാരണ നിലയിൽ ഒരിക്കൽ പല്ലു പൊഴിഞ്ഞു പോയാൽ പിന്നീട് വളരാറില്ല. എന്നാൽ ആ അവസ്ഥയ്ക്ക് ചിലപ്പോൾ മാറ്റം വന്നേക്കാം. ജപ്പാനിലെ ക്യോട്ടോ, ഫുകുയി സർവകലാശാലകളിലെയും…

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു! തലയുടെ മുൻഭാ​ഗത്ത് പരിക്ക്

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. കടുവയുടെ കൂട് വൃത്തിയാക്കുന്നതിനിടെയാണ് ആക്രമണം. സൂപ്പർവൈസർ രാമചന്ദ്രനെയാണ് കടുവ മാന്തിയത്. വയനാട്ടിൽ നിന്ന് കൊണ്ടുവന്ന കടുവയാണ് ആക്രമിച്ചത്. തലയുടെ മുൻഭാഗത്തും…

കനത്ത മഴ; ആലപ്പുഴയിൽ സ്കൂളിന്റെ മതിൽ ഇടിഞ്ഞു വീണു!

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴ വലിയ നാശനഷ്ടങ്ങൾ വിതയ്ക്കുന്നു. ചെന്നിത്തലയിൽ വെട്ടത്തുവിള എൽ.പി. സ്കൂളിന്റെ മതിൽ ശക്തമായ മഴയിൽ പൂർണ്ണമായും ഇടിഞ്ഞുവീണു. ആളപായമൊന്നും റിപ്പോർട്ട്…

മലയാളത്തിന്‍റെ വാനമ്പാടിക്ക് 62-ാം പിറന്നാള്‍! കെ എസ് ചിത്രയ്ക്ക് ആശംസകളുമായി സിനിമാ ലോകവും ആരാധകരും

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാള്‍. നമ്മുടെ സ്വകാര്യ അഹങ്കാരമായിരിക്കുമ്പോള്‍ത്തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലായി 25,000 ല്‍ അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള…

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ മൂര്‍ഖൻ പാമ്പ് ചുറ്റി; ഒരു വയസ്സുകാരൻ പാമ്പിനെ കടിച്ചു കൊന്നു! കുട്ടി ആശുപത്രിയിൽ

ഒരു വയസ്സുകാരൻ മൂർഖൻ പാമ്ബിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഗോവിന്ദ എന്ന കുട്ടിയുടെ കയ്യില്‍ പാമ്ബ് ചുറ്റിയത്.…

പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം പാലോട് രവി രാജിവച്ചു. പാലോട് രവി സമര്‍പ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്…

മഴ അതിതീവ്രമാകുന്നു! മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എട്ടിടത്ത് ഓറഞ്ച്; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒട്ടാകെ ഇന്ന് ശക്തമായ മഴ…

‘നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടു, കൂടെ നടന്ന സുഹൃത്തുക്കളില്‍ നിന്നും മോശം അനുഭവം’; തുറന്ന് പറഞ്ഞ് മഞ്ജു പിള്ളയുടെ മകള്‍

നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടിട്ടുണ്ടെന്ന് നടി മഞ്ജു പിള്ളയുടെ മകള്‍ ദയ. ഇറ്റലിയില്‍ പഠിക്കുന്ന സമയ്ത്ത് സ്വന്തം ക്ലാസിലെ സുഹൃത്തുക്കളില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നാണ് ദയ…

ഇനി ഏകാന്തവാസം! റിപ്പറും ചെന്താമരയുമുള്ള വിയ്യൂർ സെൻട്രൽ ജയിലിൽ ഗോവിന്ദച്ചാമിയും

കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലെത്തിച്ചത്. കണ്ണൂരിൽനിന്ന് ജയിൽ ചാടിയതിന്റെ പശ്ചാത്തലത്തിലാണ് വിയ്യൂരിലേക്ക് മാറ്റിയത്.വിയ്യൂരിൽ ഏകാന്ത…