കോന്നി പാറമട അപകടം; ഹിറ്റാച്ചി ഓപ്പറേറ്ററുടെ മൃതദേഹം കണ്ടെത്തി! പുറത്തെത്തിച്ചത് ക്യാബിൻ ഉയർത്തി; മൃതദേഹം കണ്ടെത്തിയത് 30 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ
പത്തനംതിട്ട: പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം…
