തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുത്തു. MC 678572 എന്ന നമ്പറിനാണ് പത്തുകോടി രൂപയുടെ ഒന്നാംസമ്മാനം. പയ്യന്നൂരിലെ തമ്പുരാൻ ലോട്ടറി ഏജൻസിയാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.

അഞ്ച് പരമ്പരകൾക്ക് പത്തുലക്ഷം രൂപവീതമാണ് ഇത്തവണ മൺസൂൺ ബമ്പറിന്റെ രണ്ടാംസമ്മാനം. മൂന്നാംസമ്മാനം അഞ്ച് പരമ്പരകൾക്ക് 5 ലക്ഷം രൂപ വീതം മൂന്നാംസമ്മാനവും അഞ്ച് പരമ്പരകൾക്ക് 3 ലക്ഷം രൂപ വീതം നാലാംസമ്മാനവുമുണ്ട്.

മൺസൂൺ ബമ്പർ 2025 നറുക്കെടുപ്പ് ഫലം MONSOON BUMPER 2025(BR-104) ഒന്നാംസമ്മാനം- പത്തുകോടി രൂപ

MC 678572

രണ്ടാംസമ്മാനം- പത്തുലക്ഷം രൂപ

MA 719846

MC 302229

ME 372685

MB 682584

MD 273405

മൂന്നാംസമ്മാനം- അഞ്ചുലക്ഷം രൂപ

MA 291581

MC 656149

ME 188965

MB 148447

MD 714936

നാലാംസമ്മാനം- മൂന്നുലക്ഷം രൂപ

MA 729545

MC 323256

ME 386206

MB 168612

MD 534242

Leave a Reply

Your email address will not be published. Required fields are marked *

You missed