Month: June 2025

എസ്ഡിപിഐ സ്ഥാപക ദിനം; വിപുലമായ പരിപാടികളുമായി കോവളം നിയോജക മണ്ഡലം കമ്മിറ്റി

എസ്ഡിപിഐ പതിനേഴാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തൽ നടന്നു. മണലിയിൽ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ്…

‘ടീച്ചറെ, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല, മോന്‍റെ മാർക്ക് കുറയ്ക്കരുത്’; മകന് വേണ്ടി അച്ഛന്‍റെ വീഡിയോ!

അവധിയൊക്കെ കഴിഞ്ഞ് സ്കൂളുകൾ തുറന്നു. കുട്ടികൾ വീണ്ടും പുസ്തകങ്ങളിലേക്കും ഹോം വര്‍ക്കുകളിലേക്കും ഒതുങ്ങി. പക്ഷേ, അപ്പോഴും പഴയ പ്രശ്നങ്ങള്‍ക്കൊന്നും ഒരു മാറ്റവുമില്ല. ഹോംവര്‍ക്ക് ചെയ്ത് തീരാത്ത കുട്ടികൾ,…

കോടമഞ്ഞും കുളിര്‍കാറ്റും വീശിയടിക്കും, കാഴ്ചകൾ അതിഗംഭീരം; ‘മലബാറിന്റെ ഗവി’യിലേയ്ക്ക് വിട്ടാലോ?

കോടമഞ്ഞും കുളിര്‍ക്കാറ്റും പച്ചപ്പുമെല്ലാം ഏതൊരു സഞ്ചാരിയുടെയും ആഗ്രഹങ്ങളാണ്. ഇത്തരം മനംമയക്കുന്ന കാഴ്ചകൾ കാണാൻ അനുയോജ്യമായ നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്. പെട്ടെന്ന് മനസിലേയ്ക്ക് ഓടിയെത്തുന്ന പേരുകൾ വയനാടും മൂന്നാറുമൊക്കെയാണെങ്കിലും…

വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 15 കാരി 8 മാസം ഗ‍ർഭിണി, 2 വർഷമായി പീഡിപ്പിച്ചത് 14 പേർ

വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ 15കാരി എട്ട് മാസം ഗർഭിണി. പരിശോധനയിൽ പുറത്ത് വന്നത് 14 പേരുടെ രണ്ട് വർഷം നീണ്ട പീഡനം. ആന്ധ്രപ്രദേശിലെ വിജയവാഡയിലാണ് നടുക്കുന്ന സംഭവം.…

നാദിര്‍ഷായുടെ പൂച്ചയെ കൊന്നതല്ല, ചത്തത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

നടനും സംവിധായകനുമായ നാദിര്‍ഷായുടെ വളര്‍ത്തു പൂച്ച ‘ചക്കര’ ചത്തതു ഹൃദയാഘാതം മൂലമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പേര്‍ഷ്യന്‍ വളര്‍ത്തുപൂച്ചയെ എറണാകുളം മാമംഗലത്തെ മൃഗാശുപത്രി അധികൃതര്‍ കൊന്നെന്നായിരുന്നു സംവിധായകന്‍ നാദിര്‍ഷ…

തലസ്ഥാനത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു! പ്രതി പൊലീസ് കസ്റ്റഡിയിൽ

തലസ്ഥാനത്ത് യുവതിയെ സഹോദരൻ അടിച്ച് കൊന്നു. പോത്തൻകോട് സ്വദേശിനി ഷെഫീന (33)യാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ണന്തല മുക്കോലക്കലാണ് നാടിനെ നടുക്കിയ ദാരുണ…

ജോര്‍ജുകുട്ടിയുടെ തിരിച്ചുവരവ്, ദൃശ്യം 3 ചിത്രീകരണം ഒക്ടോബറില്‍

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം മൂന്നിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് നിർമാതാക്കളായ ആശിർവാദ് സിനിമാസ്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നതുസംബന്ധിച്ച പുതിയ വിവരമാണ്…

സ്റ്റോപ്പിൽ കാത്തുനിന്നവർക്കു നേരെ സ്വകാര്യബസ് പാഞ്ഞുകയറി; മൂന്ന് സ്ത്രീകൾക്ക് പരിക്ക്, ഇറങ്ങിയോടി ഡ്രൈവറും ജീവനക്കാരും

തൃശൂർ ചൊവ്വൂർ അഞ്ചാംകല്ലിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന അൽ-അസ…

ഉച്ചത്തിൽ പേര് പറഞ്ഞില്ല; പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയേഴ്സ്! 3 പേർക്ക് ​ഗുരുതര പരിക്ക്

ആലംകോട് ഗവ. വിഎച്ച്എസ് സിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരുക്കേറ്റതോടെ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻറ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിഎച്ച്എസ്‍സി വിഭാഗത്തിൽ…

‘ഇന്ത്യയുടെ ദേശീയപതാക കാവിക്കൊടിയാക്കണം’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്!

ഇന്ത്യൻ ദേശീയപതാകയ്ക്ക് പകരം കാവി കൊടി ദേശീയപാതയാക്കണമെന്ന വിവാദ പ്രസ്താവനയുമായി ബി ജെ പിയുടെ മുതിർന്ന നേതാവ് എൻ ശിവരാജൻ. ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ…