Month: June 2025

ഇരട്ട ചക്രവാതച്ചുഴി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ! നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന്…

‘വൈകീട്ട് 6 മുതല്‍ രാത്രി 10 വരെ ഉപയോഗിച്ചാല്‍ വൈദ്യുതി ബില്ല് മൂന്നിരട്ടിയാകും’; സത്യാവസ്ഥ വെളിപ്പെടുത്തി കെഎസ്‌ഇബി

വൈകീട്ട് 6 മുതല്‍ രാത്രി 10 വരെ ഉപയോഗിച്ചാല്‍ വൈദ്യുതി ബില്ല് 3 ഇരട്ടിയാകുമെന്ന് ഇപ്പോഴും എല്ലാവരും പറയാറുള്ള കാര്യമാണ്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് കെഎസ്‌ഇബി.…

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (24-06-25 ചൊവ്വ ) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു; ജൂലൈ ഒന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും

രാജ്യത്ത് ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ തീരുമാനമായി. ജൂലൈ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് ഇന്ത്യൻ റെയിൽവെ അറിയിക്കുന്നത്. നോൺ എസി മെയിൽ, എക്സ്പ്രസ്…

30000 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയത് തെറ്റായ സര്‍ട്ടിഫിക്കറ്റ്! പരീക്ഷാ വിഭാഗം മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ ഗുരുതര വീഴ്ച

മുപ്പതിനായിരം വിദ്യാർത്ഥികള്‍ക്ക് വിതരണം ചെയ്ത പ്ലസ്ടു സർട്ടിഫിക്കറ്റുകളില്‍ പിഴവ്. വിദ്യാർത്ഥികള്‍ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഹയർ സെക്കൻഡറി പരീക്ഷാവിഭാഗത്തിന്റെ വീഴ്ച കണ്ടെത്തിയത്. മൊത്തം 2.47…

കോട്ടയം ജില്ലയിലെ മയക്കുമരുന്ന് ലഹരി വില്പന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ എംഡിഎംഎ യുമായി പിടിയിൽ!

കോട്ടയം: കോട്ടയത്ത് മയക്കുമരുന്ന് ലഹരി വില്പന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ എംഡിഎംഎ യുമായി പിടിയിലായി. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കിരൺ മനോജ് ആണ് അറസ്റ്റിലായത്. 12 ഗ്രാം…

ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ! സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്, ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്. 73,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9155…

ഇറാന്‍റെ ഖത്തര്‍ ആക്രമണം; വ്യോമഗതാഗതം പ്രതിസന്ധിയില്‍! സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ, വലഞ്ഞ് യാത്രക്കാർ

ഇറാന്‍റെ ഖത്തർ ആക്രമണത്തെത്തുടർന്ന് താറുമാറായി വ്യോമഗതാഗതം. ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ മിഡിൽഈസ്റ്റിലേക്കുള്ള സർവീസുകൾ താല്‍ക്കാലികമായി നിർത്തിവച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. യാത്രക്കാരുടെ…

സീനിയർ വിദ്യാർത്ഥികൾ നൽകിയ മിഠായി വാങ്ങിയില്ല; പ്ലസ് വണ്‍ വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായതായി പരാതി. സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചെന്നാണ് രക്ഷിതാവിന്റെ പരാതി. കെപിഎംഎസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് റാഗിങ്ങിന്…

മഴ കുറവാണെങ്കിലും അവധിയുണ്ട്; കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ചൊവ്വാഴ്ച- 24) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.