Month: June 2025

ഷഹബാസ് കൊലക്കേസ്; റിമാൻഡിലുള്ള വിദ്യാർത്ഥികൾക്ക് പ്ലസ്‌ വൺ അഡ്മിഷൻ നേടാൻ ഹൈക്കോടതി അനുമതി

താമരശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായവര്‍ക്ക് തുടര്‍പഠനത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. വിദ്യാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിനാണ്…

‘വിനായകന്‍ എന്നെ ആദ്യം കണ്ടപ്പോള്‍ പറഞ്ഞൊരു കാര്യമുണ്ട്; ഇതേ ആള് തന്നെയാണ് ഇതും പറയുന്നത്’, സലിംകുമാറിന്റെ മകൻ

നടൻ വിനായകൻ (Vinayakan) കഴിഞ്ഞ ദിവസം പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായി മാറിയിരുന്നു. മദ്യപാനം മൂലം രോ​ഗാവസ്ഥയിൽ ആയവർ പോലും ഇപ്പോള്‍ പൊതുവേദിയില്‍ വന്ന്…

ഇടതു കണ്ണിന്റെ കുത്തിവയ്പ് വലതു കണ്ണിന്! സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

സര്‍ക്കാര്‍ കണ്ണ് ആശുപത്രിയില്‍ 59കാരിയുടെ കണ്ണുമാറി ചികിത്സ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. (Thiruvananthapuram govt eye hospital) ഇടതുകണ്ണിന് ചികിത്സ തേടിയെത്തിയ സ്ത്രീയുടെ വലതുകണ്ണിനാണ്…

‘എല്ലാം മതിയാക്കി വീട്ടിലിരിക്കുന്നതുവരെ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാന്‍ ടീമിനായി നല്‍കും!; ഒരിക്കലും ഇംപാക്ട് പ്ലേയറായി ഇരിക്കില്ല’, കോലിയുടെ പരാമര്‍ശം രോഹിത്തിനെ ലക്ഷ്യമിട്ടോ? ചർച്ചയാക്കി ആരാധകര്‍

ഐപിഎല്ലില്‍ 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആര്‍സിബി കന്നി കീരിടത്തില്‍ മുത്തമിട്ടശേഷം വിരാട് കോലി നടത്തിയ ഇംപാക്ട് പ്ലേയര്‍ പരാമര്‍ശം ചര്‍ച്ചയാക്കി ആരാധകര്‍. കിരീടപ്പോരില്‍ പഞ്ചാബിനെ വീഴ്ത്തി…

വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ? ഗിയറിട്ട് കുതിച്ച് സ്വര്‍ണവില; 73,000ലേക്ക്! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (kerala gold) വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 72,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 10…

‘കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യധാരണ’; ഇന്‍ഡ്യാ സഖ്യം വിട്ട് ആംആദ്മി പാർട്ടി

ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമായിരുന്നു സഖ്യമെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ അറിയിച്ചു. അണിയറയില്‍ യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും…

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർഥ പ്രയോഗം നടത്തി നടിയെ അധിക്ഷേപിച്ചു! പിന്തുടർന്ന് ശല്യംചെയ്തെന്ന് കുറ്റപത്രം; ചുമത്തിയത് രണ്ട് വകുപ്പുകൾ

ലെെംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ…

18 വർഷത്തെ കാത്തിരിപ്പിന് വിരാമം! ഒടുവിൽ ആ കിരീടവും കയ്യിലെടുത്ത് രാജാവ് ചോദിച്ചു; ഇനിയെന്തുണ്ട് കീഴടക്കാൻ! കന്നി കിരീടത്തിൽ മുത്തമിട്ട് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെയും വിരാട് കോലിയുടെയും 18 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. പതിനെട്ടാം ഐപിഎല്ലില്‍ ആര്‍സിബി ആ ഐപിഎല്‍ കിരീടമെന്ന മോഹകപ്പില്‍ മുത്തമിട്ടു. ഫൈനലില്‍ ശ്രേയസ്…

അൻവറിന് വീണ്ടും തിരിച്ചടി; ആം ആദ്‌മി പാർട്ടി പിന്തുണ പിൻവലിച്ചു, മൂന്നാം മുന്നണിയിലേക്കില്ല

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിനെ ആം ആദ്‌മി പാർട്ടി പിന്തുണക്കില്ല. പിവി അൻവറിന്റെ മുന്നണിയിലും ആം ആദ്‌മി പാർട്ടി ഭാഗമാകില്ല. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന്…

വീട്ടമ്മയെ വിഡിയോ കോളില്‍ ബന്ദിയാക്കിയത് ഒന്നര ദിവസം; പൊലീസ് വേഷത്തില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്

ചാലക്കുടിയില്‍ ഒന്നര ദിവസം വീട്ടമ്മയെ വിഡിയോ കോളില്‍ ബന്ദിയാക്കി ഓണ്‍ലൈന്‍ തട്ടിപ്പ്(Online fraud). മേലൂര്‍ സ്വദേശി ട്രീസയാണ് തട്ടിപ്പിനിരയായത്. സംഭവത്തില്‍ സൈബര്‍ പൊലീസിനു വീട്ടമ്മ പരാതി നല്‍കി.…