Month: May 2025

‘മെയ്ദിന സമ്മാനം’; ലോക തൊഴിലാളി ദിനത്തില്‍ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ശമ്പളം

ലോക തൊഴിലാളി ദിനത്തില്‍ ജീവനക്കാര്‍ക്ക് സമ്മാനമെന്ന നിലയില്‍ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. ‘മേയ്ദിന സമ്മാനം’ എന്ന തലക്കെട്ടോടെയുള്ള വാര്‍ത്താക്കുറിപ്പാണ് കെഎസ്ആര്‍ടിസി പുറത്തിറക്കിയത്. ‘ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന…

വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തിൽ കുടിച്ചു; 5 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാന്‍ ആണ് ആസിഡ് കുടിച്ചത്. വീട്ടില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡാണ്…

‘എന്റെ മാനസികാവസ്ഥയും ജീവിതവും നിങ്ങളറിയണം’; കുറിപ്പുമായി കൊല്ലം സുധിയുടെ മകൻ

വളരെ അപ്രതീക്ഷിതമായൊരു അപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ജീവൻ നഷ്ടമായത്. അതിനുശേഷം കൊല്ലം സുധിയുടെ കുടുംബത്തെ സഹായിക്കാൻ സന്നദ്ധ സംഘടനകൾ മുന്നോട്ടുവന്നിരുന്നു. സുധിയുടെ ഭാര്യ…

മലയാളി ദമ്പതികള്‍ കുവൈത്തില്‍ കൊല്ലപ്പെട്ടു, മൃതദേഹങ്ങള്‍ കുത്തേറ്റ നിലയില്‍

കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. കണ്ണൂര്‍ സ്വദേശി സൂരജ്, ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിന്‍സി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അബ്ബാസിയായിലെ ഇവരുടെ ഫ്‌ളാറ്റില്‍…

മദ്യപിച്ച് പണിയെടുക്കെണ്ടെന്ന് എരുമേലി സി ഐ; മദ്യലഹരിയിൽ അല്ലാതെ ‘ഈ പണി’ ചെയ്യുവാൻ പറ്റില്ലെന്ന് തൊഴിലാളികൾ! പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ശുചീകരണം നിർത്തിവച്ചു

എരുമേലി: ശുചിമുറികളുടെ ടാങ്കിൽ അറ്റകുറ്റപണികളും ശുചീകരണവും നടത്തിക്കൊണ്ടിരുന്നവർ മദ്യപിച്ചിട്ടാണ് പണികൾ നടത്തുന്നതെന്ന് ആരോപിച്ച് തൊഴിലാളികളെ എരുമേലി പോലിസ് സ്റ്റേഷൻ എസ്എച്ച്ഒ തടഞ്ഞ് പറഞ്ഞുവിട്ടെന്ന് പഞ്ചായത്ത്‌ അധികൃതർ. രണ്ട്…

ജറുസലേമില്‍ കാട്ടുതീ പടരുന്നു; ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു, അന്താരാഷ്ട്ര സഹായംതേടി ഇസ്രയേല്‍

ജറുസലേമിന്റെ പ്രാന്ത പ്രദേശങ്ങളിൽ ആളിപ്പടരുന്ന കാട്ടുതീ അണയ്ക്കാൻ അന്താരാഷ്ട്ര സഹായം തേടി ഇസ്രയേൽ. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാർപ്പിച്ചിട്ടുണ്ട്. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഇതുവരെ മരണമൊന്നും…

മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ IPL 2025 സീസണില്‍നിന്ന് പുറത്ത്! പകരക്കാരനെ കണ്ടെത്തി മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസിന്റെ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന് ഐപിഎൽ 2025 സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. വിഘ്നേഷിന് പകരം രഘു ശർമയെ ടീമിൽ ഉൾപ്പെടുത്തിയതായി മുംബൈ ഇന്ത്യൻസ്…

ചിക്കന്‍ പതിവാക്കിയാല്‍ മരണ സാധ്യത ഉയരുമോ? പുതിയ പഠനങ്ങള്‍ പറയുന്നത്‌ ഇങ്ങനെ

കറി വച്ചും പൊരിച്ചും ഗ്രില്‍ ചെയ്‌തും ബിരിയാണിയിലിട്ടും സാന്‍ഡ്‌വിച്ചിന്‌ ഇടയില്‍ വച്ചുമൊക്കെ നൂറായിരം വിധത്തില്‍ കഴിക്കാം. പ്രോട്ടീനും വൈറ്റമിനും ധാതുക്കളുമെല്ലാം ആവശ്യത്തിന്‌ അടങ്ങിയിട്ടുമുണ്ട്‌. പോത്തിറച്ചിയുടെയും പന്നിയിറച്ചിയുടെയും മട്ടന്റെയുമൊന്നും…

എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! ഇടപാടുകൾക്ക് ചെലവേറും, വിശദാംശങ്ങള്‍

എടിഎം ഇടപാടുമായി ബന്ധപ്പെട്ട് ആര്‍ബിഐ വര്‍ധിപ്പിച്ച ഫീസ് ഇന്നുമുതല്‍ (വ്യാഴാഴ്ച) പ്രാബല്യത്തില്‍. ബാങ്ക് എടിഎമ്മില്‍ സൗജന്യ ഇടപാടിനുള്ള പ്രതിമാസപരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും ഇന്നുമുതല്‍ 23 രൂപയും…

ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല! നാല് വകുപ്പുകളിലെ നിയമനം സംബന്ധിച്ച ചട്ടം ഭേദഗതിചെയ്യാന്‍ തീരുമാനം

കായികപരിശോധനയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർജോലികൾക്ക് ഇനി ഉന്തിയ പല്ല് അയോഗ്യതയാവില്ല. ആഭ്യന്തരം, വനം-വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളിൽ ഉന്തിയപല്ലിന്റെ പേരിലുള്ള…