Month: May 2025

രാജ്യമെങ്ങും ജാ​ഗ്രത! ‘പരിഭ്രാന്തരാകരുത്, വേണ്ടത് മുൻകരുതൽ’, സുരക്ഷ ശക്തമാക്കാനുളള എല്ലാ നടപടികളും സജ്ജം

സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യമാകെ കനത്ത ജാ​ഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ഒഡീഷയിലെ തീര മേഖലകളിൽ സുരക്ഷാ വിന്യാസം ശക്തമാക്കി. പട്രോളിം​ഗ് കൂട്ടുകയും ഡ്രോൺ നിരീക്ഷണം തുടങ്ങുകയും ചെയ്തെന്ന്…

‘മദ്രസ വിദ്യാര്‍ഥികള്‍ രണ്ടാം പ്രതിരോധ നിര’; യുദ്ധമുഖത്ത് ഉപയോഗിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി

മദ്രസകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയാണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യയുമായുള്ള സൈനിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത…

ഇത്തവണ മഴ നേരത്തെയുണ്ട്! തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 27 ന് എത്തിയേക്കുമെന്ന് സൂചന

ഇത്തവണ കാലവർഷം നേരത്തെയെത്താൻ സാധ്യത. ഈ മാസം 27 ആം തീയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തിയേക്കുമെന്നാണ് സൂചന. നാല് ദിവസം വരെ വൈകാനോ നേരത്തെയാകാനോ…

ഒന്നും അവസാനിച്ചിട്ടില്ല; പാതിവഴിയിൽ ഉപേക്ഷിച്ച പഞ്ചാബ്-ഡൽഹി പോരാട്ടം വീണ്ടും നടത്തും! ടീമുകളോട് തയാറായി ഇരിക്കാൻ ബിസിസിഐ നിര്‍ദേശം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎല്ലിലെ പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം വീണ്ടും നടത്താൻ ബിസിസിഐ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്നലെ ഐപിഎല്‍ നിര്‍ത്തിവെക്കാനുള്ള…

സ്വർണവില വീണ്ടും മുകളിലേക്ക്; പവന് 240 രൂപയുടെ വർധന! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്. ഗ്രാമിന് 30…

‘അച്ഛനെ ഓർത്ത് കരയും, എന്‍റെ ഹീറോയാണ്, ഉണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്’; കൊല്ലം സുധിയുടെ മകൻ

മലയാളത്തിന് വലിയ ഞെട്ടലുണ്ടാക്കി 2023 ജൂണിൽ ആയിരുന്നു പ്രിയ കലാകാരൻ കൊല്ലം സുധിയുടെ വിയോ​ഗം. ആ ദുഃഖത്തിൽ നിന്നും കരകയറി ഭാര്യ രേണുവും രണ്ട് മക്കളും മുന്നോട്ട്…

ഹിറ്റ്‌മാന് പിന്നാലെ കിംഗും? ടെസ്റ്റിൽ നിന്ന് വിരമിക്കാൻ സന്നദ്ധത അറിയിച്ച് വിരാട് കോലി! തുടരണമെന്ന് ബിസിസിഐ

രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യൻ താരം വിരാട് കോലി. അടുത്തമാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ടെസ്റ്റ്…

സ്വർണ്ണത്തോട് ഭ്രമം! നവവധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ബന്ധുവായ യുവതി പിടിയില്‍

കണ്ണൂര്‍: കരിവെള്ളൂരിലെ വിവാഹ വീട്ടില്‍നിന്നും നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ പിടിയില്‍. വരന്റെ ബന്ധു വേങ്ങാട് സ്വദേശി വിപിനിയാണ് പിടിയിലായത്. സ്വര്‍ണത്തോടുള്ള ഭ്രമമാണ് കവര്‍ച്ച നടത്താന്‍ തന്നെ…

ഇരുട്ടിന്റെ മറവിൽ വീണ്ടും പ്രകോപനം; പാക് ഡ്രോണുകൾ തകർത്ത് ഇന്ത്യൻ സേന

ഇന്നലത്തേതിനു സമാനമായി ഇന്നു രാത്രിയിലും പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ. ജമ്മു കശ്മീരിൽ പാക് ഡ്രോണുകൾ ഇന്ന് വീണ്ടും എത്തി. പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐയാണ് വാർത്ത പുറത്തു വിട്ടത്.…

വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലച്ചില്ല; കര്‍ഷകന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരംവിധിച്ച്‌ ഉപഭോക്തൃ കമ്മീഷൻ!

വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തില്‍ നഴ്സറി ഉടമ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷൻ. ചുങ്കത്തറ കാർഷിക നഴ്സറി ആൻഡ്…