‘തൊഴിൽ പീഡനമല്ല! സ്ഥാപനത്തിൽനിന്ന് പുറത്താക്കപ്പെട്ട മുൻജീവനക്കാരനാണ് എല്ലാത്തിനും പിന്നിൽ’; കൊച്ചിയിലെ തൊഴിൽ പീഡന പരാതിയിൽ ട്വിസ്റ്റ്
കൊച്ചിയിലെ മാർക്കറ്റിംഗ് സ്ഥാപനത്തിലെ തൊഴിൽപീഡന പരാതിക്ക് പിന്നിൽ മുൻമാനേജരെന്ന് ദൃശ്യങ്ങളിലുള്ല യുവാവിന്റെ മൊഴി. തൊഴിൽ പീഡന പരാതി ആസൂത്രിതമെന്നും യുവാവ് പറയുന്നു. തൊഴിൽ വകുപ്പിനും പൊലീസിനുമാണ് യുവാവ്…