Month: March 2025

ഇന്ന് മാർച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

ഇന്ന് ലോക വനിതാദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയനേട്ടങ്ങളെ ആദരിക്കുകയും സ്ത്രീകളുടെ തുല്യത ഉറപ്പുവരുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസം, തൊഴിൽ, ഭരണനേതൃത്വം തുടങ്ങിയ മേഖലകളിൽ…

ക്യൂവില്‍ ആളുണ്ടോ, രാത്രി 9 മണി കഴിഞ്ഞാലും മദ്യം നല്‍കണം! നിര്‍ദേശവുമായി ബെവ്‌കോ

തിരുവനന്തപുരം: രാത്രി ഒന്‍പതുമണി കഴിഞ്ഞ് മദ്യം വാങ്ങാന്‍ ആളെത്തിയാലും മദ്യം നല്‍കണമെന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്‌കോയുടെ നിര്‍ദേശം. നിലവില്‍ രാവിലെ പത്തുമണി മുതല്‍ രാത്രി ഒന്‍പതുമണിവരെയാണ് ഔട്ട്‌ലെറ്റുകളുടെ…

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ വേണ്ട’; നിരോധനം കർശനമാക്കി ഹൈക്കോടതി

വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികൾ ഉപയോഗിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പുനരുപയോഗം ഇല്ലാത്ത പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് കർശന നടപടി വേണമെന്നും…

പരീക്ഷ കഴിഞ്ഞാലുടൻ വീട്ടിൽ പോകണം, ലഹരി പൂക്കുന്ന യാത്രപറച്ചിൽ വേണ്ട! എസ്എസ്എൽസി – പ്ലസ് ടു പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്; നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർഥികൾ…

നോമ്പ് പിടിച്ച് പ്രാർഥനയോടെ വിജയ്; ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് താരം

റമസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ മൈതാനത്താണ് താരം ഇഫ്താർ നോമ്പുതുറ ചടങ്ങ്…

ഇളയമകൻ കൊല്ലപ്പെട്ടതറിഞ്ഞതോടെ ആരോഗ്യനില വഷളായി ഷെമി; ഊണിനൊപ്പം മീൻ കറിയില്ലേയെന്ന് പൊലീസിനോട് അഫാൻ! വക്കാലത്തില്‍ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ. ഉവൈസ് ഖാൻ…

നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ വക്കാലത്തില്‍ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ…

ഇ.ഡി റെയ്ഡ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗം; രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും നിലനിൽക്കുവോളം എസ്ഡിപിഐ ഇവിടെത്തന്നെയുണ്ടാകും: സിപിഎ ലത്തീഫ്

കോട്ടയം: കേരളത്തിൽ തിരുവനന്തപുരത്തും മലപ്പുറത്തുമടക്കം രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള എസ്.ഡി.പി.ഐ ഓഫീസുകളിൽ ഇ.ഡി നടത്തിയ അന്യായ റെയ്ഡ് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ…

അക്രമകാരികളായ പന്നികളെ കൊല്ലുന്നവർക്കുള്ള ഓണറേറിയം വർധിപ്പിച്ചു; സംസ്കരിക്കുന്നതിന് 2000 രൂപ

തിരുവനന്തപുരം: പൊതുജനങ്ങളുടെ ജീവനും വസ്തു വകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഓണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച്…

ആരാധകര്‍ക്ക് നിരാശ മറക്കാന്‍ ഒരു ജയം സമ്മാനിക്കുമോ? സീസണിലെ അവസാന ഹോം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയില്‍ ഇന്ന് മുംബൈയെ നേരിടും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് സീസണിലെ അവസാന ഹോം മത്സരം. മുംബൈ സിറ്റിയാണ് എതിരാളികള്‍. വൈകീട്ട് 7.30നാണ് മത്സരം തുടങ്ങുക. കേരള ബ്ലാസ്റ്റേഴ്‌സ് മറക്കാനാഗ്രഹിക്കുന്ന…

ഒരു ബിരിയാണി ഉണ്ടാക്കിയ പൊല്ലാപ്പ്.. അസാധാരണ കേസെന്ന് ഡോക്ടർമാർ; 8 മണിക്കൂർ നീണ്ട ശസ്ത്രക്രിയക്ക് ചെലവ് 8 ലക്ഷം!

ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിലെ എല്ല് തൊണ്ടയിൽ കുടുങ്ങിയ യുവതിക്ക് എട്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയ. കുർള സ്വദേശിയായ 34 കാരി റൂബി ഷെയ്ഖാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഫെബ്രുവരി…