Month: March 2025

‘രാത്രി ഒന്‍പതുമണി കഴിഞ്ഞാലും ആളെത്തിയാല്‍ മദ്യം നല്‍കണം!’ വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്‌കോ

ഒമ്പത് മണിക്ക് ക്യൂ നിൽക്കുന്നവർക്കെല്ലാം മദ്യം നൽകണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് ബെവ്കോ. ഉത്തരവിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് ബെവ്കോയുടെ നടപടി. മദ്യം വാങ്ങാനായി ആളുകൾ പുറത്ത്…

കൊടും ചൂട്, കേരളത്തിലെ 6 ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം! യെല്ലോ അലർട്ട്

കേരളത്തിലെ കൊടും ചൂട് വരും ദിവസങ്ങളിലും തുടരുമെന്ന് പ്രവചനം. സംസ്ഥാനത്തെ 6 ജില്ലകളിലാണ് ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ഈ ആറ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ്…

ശ്രദ്ധിക്കൂ… ഇനി റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശനം ട്രെയിന്‍ എത്തിയാല്‍ മാത്രം! വരുന്നത് നിരവധി മാറ്റങ്ങള്‍

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ റെയില്‍വേ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. രാജ്യത്തുടനീളമുള്ള തിരക്കേറിയ 60 സ്‌റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. കേന്ദ്രറെയില്‍വേ…

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് കാരണം പൊലീസ് വീഴ്ച; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്

തൃശൂര്‍: 2024ലെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് പൊലീസിന്റെ വീഴ്ച കാരണമെന്ന് എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പൂരം നടത്തിപ്പ് അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നടക്കുന്ന ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോര്‍ട്ടാണ്…

36 പുരുഷന്മാര്‍ കാമുകിമാർക്കായി 1.2 കോടിയുടെ വസ്തുവാങ്ങി; ഒടുവിൽ വമ്പൻ ട്വിസ്റ്റ്, എല്ലാവരും പ്രണയിച്ചത് ഒരു കാമുകിയെ!

അവരെല്ലാം പ്രണയത്തിലായിരുന്നു. തങ്ങളുടെ കാമുമാര്‍ക്ക് വേണ്ടി 36 പുരുഷന്മാര്‍ ചെലവഴിച്ചത് 1.2 കോടി രൂപ. പക്ഷേ, പിന്നീടാണ് ആ 36 കാമുകന്‍മാരും സത്യമറിഞ്ഞത്. അവരെല്ലാം പ്രണയിച്ചിരുന്നത് ഒരാളെ.…

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ദിവ്യയുടേത് അസൂത്രിത നീക്കം

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍. കലക്ട്രേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ നവീന്‍ ബാബുവിനെ അപമാനിക്കാന്‍…

കനത്ത ചൂട്: സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു

കാസർകോട്: കയ്യൂരിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ വലിയ പൊയിലിൽ കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.50ഓടെ വീടിന് സമീപത്തു വച്ചാണ് സൂര്യാഘാതമേറ്റത്. ഉടൻ തന്നെ…

‘ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല’; വനിതാ ദിനത്തിൽ വെറൈറ്റി പിടിക്കാൻ മിൽമയുടെ ശ്രമം, പിന്നാലെ വിവാദം, ഒടുവിൽ തടിയൂരി

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകൾ നേര്‍ന്നുള്ള മിൽമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. ‘വുമൺസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല’ എന്നായിരുന്നു മിൽമയുടെ…

നാടുവിട്ട പെൺകുട്ടികൾ തിരിച്ചെത്തി! മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും, സുഹൃത്ത് കസ്റ്റഡിയിൽ

താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി. പൊലീസ് സംഘത്തോടെപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടികളെത്തിയത്. ഗരിബ് എക്‌സ്പ്രസില്‍ 12മണിക്കാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന്…

യാത്രക്കാരൻ ഡബിൾ ബെല്ലടിച്ചു; കണ്ടക്ടർ ഇല്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് 5 കിലോമീറ്റർ! സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ടയിൽ കണ്ടക്ടറില്ലാതെ KSRTC ബസ് ഓടിയത് 5 കിലോമീറ്റർ. പത്തനംതിട്ട കരിമാൻതോട്ടിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് സംഭവം. ബസ് പുനലൂർ സ്റ്റാൻഡിൽ എത്തിയപ്പോഴാണ്…