കാഞ്ഞിരപ്പള്ളി: ഭക്ഷ്യസംസ്കരണമേഖല, ബ്യൂട്ടി ഷൻ കോഴ്‌സ് എന്നിവയിലേക്ക് പരിശീലനം നൽകുന്നതിനായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധയിലുളള യുവതികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.
താൽപര്യമുള്ളവർ ഫെബ്രുവരി ഏഴിനകം പഞ്ചായ ത്ത് ഇഡിഇമാർ മുമ്പാകെയോ ബ്ലോക്ക് പഞ്ചായത്ത് ഓഫീസി ലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7736513324

