റോഡ് തടസപ്പെടുത്തി സിപിഎം ഏരിയാ സമ്മേളനം; ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി
കൊച്ചി: ഗതാഗതം തടസപ്പെടുത്തി നടുറോഡിൽ വേദി കെട്ടി സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി. മരട് സ്വദേശിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.…