നിരന്തര മാനസിക പീഡനവും മർദ്ദനവും, ഇന്ദുജ ജീവനൊടുക്കിയതിനു പിന്നിൽ ഭർത്താവും സുഹൃത്തും! അറസ്റ്റ് ഉടൻ
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭര്‍തൃവീട്ടിൽ നവവധു ഇന്ദുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെയും സുഹൃത്തിനെയും ഉടൻ അറസ്റ്റ് ചെയ്യും. ഭർത്താവ് അഭിജിത്തിനെയും സുഹൃത്ത് അജാസിനെയും ഒന്നിച്ചിരുത്തി…