കോഴിക്കോട്: വെള്ളിമാട്കുന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി. വൈകുന്നേരത്തെ പ്രാര്‍ഥനാ സമയത്ത് അടുക്കള വാതില്‍ തുറന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.

സംഭവത്തില്‍ ചേവായൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവമെന്ന് ചേവായൂര്‍ പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *