Month: November 2024

ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട പത്തനംതിട്ടക്കാർ

പത്തനംതിട്ട :കേരളത്തിന്റെ മലയോര ജില്ല എന്നറിയപ്പെടുന്ന ജില്ലയാണ് പത്തനംതിട്ട ജില്ല.ആറൻമ്മുള്ള, കോന്നി, തിരുവല്ല, റാന്നി, അടൂർ എന്നിവ ഉൾപ്പെടുത്തി 1982 നവംബർ ഒന്നിനാണ് പത്തനംതിട്ട ജില്ല രൂപീകരിച്ചത്.…

ഒടുവിൽ കസ്റ്റഡിയിൽ; പിപി ദിവ്യയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.…

സ്വര്‍ണവില റിവേഴ്‌സ് ഗിയറില്‍, ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ; ഇന്നത്തെ നിരക്ക് അറിയാം

കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ സഡന്‍ ബ്രേക്ക്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ്…

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചുകയറ്റിയെന്ന് കേസ്: സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയെന്ന് കേസിൽ സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോടാണ് സംഭവം. അലക്ഷ്യമായി ബസ് ഓടിച്ചതിനാണ് കേസെടുത്തത്. ഇന്നലെ വൈകിട്ട് കോട്ടൂളിയിൽ വച്ചാണ്…

Obituary – ചരമം: സി ജെ ജോൺ ചാരങ്ങാട്ട്

എരുമേലി: സി.ജെ ജോൺ (81) ചാരങ്ങാട്ട് നിര്യാതനായി. സംസ്കാരം 02/11/2024 10:30 ന് ഭവനത്തിൽ ആരംഭിച്ച് ഉണ്ണി മിശിഹാ ദൈവാലയത്തിൽ. മക്കൾ: മോളി, മിനി, സാബു, സജി…

സാമ്പ്രാണിക്കോടിയിൽ വീണ്ടും സഞ്ചാര കാലം, പ്രവേശനം ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനത്തില്‍

കൊല്ലം: അഞ്ചാലുംമൂട് സാമ്പ്രാണിക്കോടി വിനോദ സഞ്ചാരകേന്ദ്രം കേരളപ്പിറവി ദിനമായ വെള്ളിയാഴ്ച വീണ്ടും തുറക്കും. ആയിരക്കണക്കിനു വിനോദ സഞ്ചാരികള്‍ എത്തുന്ന ഇവിടെ പുതിയ ടിക്കറ്റ് കൗണ്ടര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട്…

പാചകവാതക വില വീണ്ടും കൂട്ടി; 61.50 രൂപയുടെ വര്‍ധന

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍…