Month: October 2024

പ്രശ്നങ്ങൾ പറഞ്ഞു തീർത്തു; അർജുൻ്റെ കുടുംബത്തെ കാണാൻ മനാഫെത്തി

ലോറി ഉടമ മനാഫിനെതിരെ അർജുൻ്റെ കുടുംബം ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ മലയാളികൾ വലിയ ധർമ്മ സങ്കടത്തിലായിരുന്നു. അർജുന് വേണ്ടി ഒന്നിച്ചു നിന്ന മലയാളക്കര രണ്ട് ചേരികളായി തിരിഞ്ഞ് സൈബറിടങ്ങളിൽ…

അജിത് കുമാറിനെ മാറ്റുമോ?; എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളിലെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ…

‘ചോദ്യം ചെയ്യലിന് ഹാജരാകണം’- നടിയെ പീഡിപ്പിച്ച കേസിൽ നടൻ സിദ്ദിഖിന് നോട്ടീസ്

തിരുവനന്തപുരം: നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നു ആവശ്യപ്പെട്ട് അന്വേഷണ സംഘം സിദ്ദിഖിനു…

സഞ്ചാരികൾക്കൊരു സന്തോഷവാർത്ത! വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കുന്നു

തൊടുപുഴ: വാഗമണ്ണിലെ ചില്ലുപാലം (ഗ്ലാസ് ബ്രിഡ്ജ്) കാണാനെത്തുന്ന സഞ്ചാരികൾക്ക് ഇനി നിരാശയോടെ മടങ്ങേണ്ടി വരില്ല. സർക്കാർ ഉത്തരവിനെത്തുടർന്ന് 125 ദിവസത്തിലേറെയായി അടഞ്ഞുകിടക്കുന്ന ഗ്ലാസ് ബ്രിഡ്ജ് ഉടൻ തുറക്കും.…

കോട്ടയം പാലായിൽ മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്ന് വീണ്ടും മോഷണം; യുവാവ് പിടിയിൽ

പാലാ : പാലാ കൊട്ടാരമറ്റം ഭാഗത്ത് നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി കറങ്ങി നടന്ന് മോഷണം നടത്തുന്നതിനിടയിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് താന്നിമൂട് ഭാഗത്ത് തോപ്പുവിള…

പച്ചപിടിച്ച് അന്റാര്‍ട്ടിക്ക, സസ്യജാലങ്ങള്‍ പത്തുമടങ്ങ് വര്‍ധിച്ചെന്ന് പഠനം

ന്യൂഡല്‍ഹി: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അന്റാര്‍ട്ടിക്ക കൂടുതല്‍ ഹരിതാഭമാകുന്നതായി പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളെ അപേക്ഷിച്ച് സമീപ വര്‍ഷങ്ങളില്‍ ഈ പ്രവണത 30 ശതമാനം വര്‍ധിച്ചെന്നും…

എൻസിപി പ്രാദേശിക നേതാക്കൾ പാർട്ടി വിട്ടു, അന്‍വറിനൊപ്പം ചേരും

മലപ്പുറം: മഞ്ചേരിയില്‍ പാര്‍ട്ടി രൂപീകരണം പ്രഖ്യാപിക്കാനിരിക്കെ അന്‍വറിനൊപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരും. മലപ്പുറത്തെ എന്‍സിപി പ്രാദേശിക നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു പിവി അന്‍വറിന്റെ പുതിയ…

ശബരിമലയില്‍ ഇത്തവണയും ഓണ്‍ലൈന്‍ ബുക്കിങ് മാത്രം; ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശനം

തിരുവനന്തപരം: ശബരിമലയില്‍ ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം. ദിവസവും പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

പി വി അൻവർ DMKയിലേക്ക്?, നേതാക്കളുമായി ചെന്നൈയില്‍ കൂടിക്കാഴ്ച

സിപിഐഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച പി വി അന്‍വർ രൂപീകരിക്കുന്ന പാര്‍ട്ടി ഡിഎംകെ മുന്നണിയുടെ ഭാഗമായേക്കുമെന്ന് സൂചന. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി പ്രവേശന നീക്കം അന്‍വര്‍ തുടങ്ങിയെന്നാണ്…

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; ഏഴു ജില്ലകളിൽ യെല്ലോ, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്

ഇനിയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതല്‍ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിന്‍റെ (transition stage)സൂചനയാണ് നിലവിലെ ഇടി മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ. വരും…