Month: October 2024

പാക്ക് ചെയ്തോളൂ! വളർത്തുമൃ​ഗങ്ങളെ ഇനി കൊച്ചി വിമാനത്താവളം വഴി കൊണ്ടുവരാം

വിദേശത്ത് നിന്ന് വളർത്ത് മൃ​ഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാൻ അവസരമൊരുക്കി കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ട് (സിയാൽ). ഇതിനായി കൊച്ചി വിമാനത്താവളത്തിൽ ആനിമൽ ക്വാറൻ്റൈൻ ആൻഡ് സർട്ടിഫിക്കേഷൻ…

‘മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്നു’; പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മുറി നല്‍കിയില്ല, പ്രതിഷേധിച്ച് പി വി അന്‍വര്‍

എറണാകുളം പത്തടിപാലത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പിവി അന്‍വര്‍ എംഎല്‍എ. റസ്റ്റ് ഹൗസില്‍ യോഗം ചേരാനായി മുറി അനുവദിച്ചില്ലെന്നും ഇതിന് പിന്നില്‍…

‘പിണറായി വിജയൻ എന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ട്, ചങ്കൂറ്റമുണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെ’; വെളിപ്പെടുത്തി സുരേഷ് ഗോപി

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നല്‍കിയത്. ചില നേതാക്കൾ ചേർന്നാണ്…

പൊതു അവധി ബാധകം, അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്ന് മന്ത്രി; നാളെ റേഷൻ കടകൾ പ്രവർത്തിക്കില്ല

കഴിഞ്ഞ ഒരു മാസക്കാലം മുൻഗണനാ കാർഡുകളുടെ മസ്റ്ററിംഗ് നടപടികളുമായി റേഷൻകട ലൈസൻസികൾ സഹകരിച്ചതിന്‍റെ അടിസ്ഥാനത്തിൽ നാളത്തെ (ഒക്ടോബർ 11) പൊതു അവധി റേഷൻ കടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ…

മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജി പൊതുതാല്‍പര്യത്തോടെയല്ലെന്നും സ്വകാര്യതാല്‍പര്യം മാത്രമാണെും കോടതി പറഞ്ഞു. ക്യാംപസിനുള്ളില്‍ ഒരു…

രത്തന്‍ ടാറ്റയ്ക്ക് വിടചൊല്ലി രാജ്യം; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് വിലചൊല്ലി രാജ്യം. മുംബൈയിലെ വര്‍ളി ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മുംബൈയിലെ…

നിരന്തര കുറ്റവാളികൾ, ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കളെ കാപ്പാ ചുമത്തി നാടുകടത്തി

ചങ്ങനാശേരി : നിരന്തര കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ചങ്ങനാശ്ശേരി കപ്പിത്താൻ പടി ഭാഗത്ത് തൊട്ടു പറമ്പിൽ വീട്ടിൽ കുക്കു എന്ന്…

എസ് ഡി പി ഐ ജനജാഗ്രത ക്യാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കം

കോട്ടയം:പിണറായി പോലീസ് RSS കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയമുയർത്തി എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത ക്യാമ്പയിന്റെ കോട്ടയം ജില്ലാ പരിപാടികൾക്ക്…

ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല, 3 വയസുകാരനെ തലങ്ങും വിലങ്ങും തല്ലി അധ്യാപിക! ക്രൂരമർദ്ദനം

കൊച്ചിയിൽ മൂന്നുവയസുകാരന് ക്രൂര മർദനമേറ്റതായി പരാതി. കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന…

‘ആയുസിന്‍റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു, അസ്തമയം അകലെയല്ല’; പിറന്നാൾ ദിനത്തിൽ കുറിപ്പുമായി സലിം കുമാർ

മലയാളത്തിന്റെ പ്രിയനടൻ സലിം കുമാർ ഇന്ന് 55-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ ആരോഗ്യ പ്രശ്നങ്ങളെ തരണം ചെയ്തുള്ള തന്റെ യാത്രയെക്കുറിച്ച് ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടൻ…