എന്റെ ഉത്തരവാദിത്തം തീർന്നു, ഇനി പാർട്ടിയും സർക്കാരും തീരുമാനിക്കും:പി വി അൻവർ
മുഖ്യമന്ത്രി പിണറായി വിജയനും പി.വി.അൻവർ എംഎൽഎയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നടന്ന കൂടിക്കാഴ്‌ച ഏതാണ്ട് അരമണിക്കൂറോളം നീണ്ടു. ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട്…