‘ഇന്‍ഫ്ലുവന്‍സര്‍’ എന്ന് നോട്ടീസില്‍ വിശേഷണം; സർക്കാർ ഹൈസ്‌കൂളിൽ മുഖ്യാതിഥിയായി ‘യൂട്യൂബർ സഞ്ജു ടെക്കി’; സംഘാടകൻ പാലക്കാട് സിപിഎം ജില്ലാപഞ്ചായത്ത് അംഗം
ആലപ്പുഴ: മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിന് വിവാദ യൂട്യൂബർ സഞ്ജു ടെക്കി മുഖ്യാതിഥി. റോഡ് നിയമലംഘനങ്ങൾ നടത്തിയതിന് എംവിഡിയും ഹൈക്കോടതിയും ഇടപെട്ട് നടപടിയെടുത്തയാളാണ് സഞ്ജു ടെക്കി.…
