Month: July 2024

അഞ്ച് ജില്ലകളിൽ ഇടിമിന്നലോടെ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണത്തിനും സാധ്യത; കാലാവസ്ഥ പ്രവചനം ഇങ്ങനെ

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.…

പുറത്തിറങ്ങുമോ, ജയിലിൽ തുടരുമോ? കെജ്രിവാളിന് ഇന്ന് നിർണായകം; സുപ്രിംകോടതി വിധിപറയും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിർണായകം. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ നൽകിയ ഹരജിയിൽ സുപ്രിംകോടതി ഇന്ന് വിധിപറയും. അറസ്റ്റ്…

സി.പി.എം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്ക് മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് കോടികളുടെ ക്രമക്കേട് നടത്തിയതായി ഓഡിറ്റ് റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ്…

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജൻ; രജിസ്ട്രേഷൻ റദ്ദാക്കാൻ ശുപാര്‍ശ

കല്‍പ്പറ്റ: ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് അടിമുടി വ്യാജനെന്ന് മോട്ടോർ വാഹന വകുപ്പ്. വണ്ടി പൂർണമായ് റീ അസംബിൾ ചെയ്തതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് വണ്ടിയുടെ രജിസ്ട്രേഷൻ…

സ്വപ്‌നച്ചിറകിൽ വിഴിഞ്ഞം… ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫ‍ർണാണ്ടോ…

മുളയുടെ ഇലകൾ വിരിച്ച് അടവച്ചു, വിരിഞ്ഞിറങ്ങിയത് 16 രാജവെമ്പാല കുഞ്ഞുങ്ങൾ

കണ്ണൂരിൽ കൃത്രിമ സാഹചര്യത്തിൽ അടവച്ച രാജവെമ്പാലയുടെ മുട്ടകൾ വിരിഞ്ഞു. ചൊവ്വാഴ്ച്ച രാവിലെ മുതലാണ് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തിറങ്ങിയത്. ആകെ 31 മുട്ടകളാണുണ്ടായിരുന്നത്. ഇതിൽ 16 മുട്ടകൾ…

അടിപിടി, കൊലപാതകശ്രമം, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതി; ചേനപ്പാടി സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

എരുമേലി ചേനപ്പാടി ആലുംമൂട് ഭാഗത്ത് പായിക്കാട്ട് വീട്ടിൽ സച്ചു സത്യൻ (24) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ്…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് 100 വർഷം കഠിനതടവും പിഴയും ശിക്ഷവിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

കോട്ടയം : പോക്സോ കേസിലെ പ്രതിക്ക് 100 വർഷം തടവും പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ ) ശിക്ഷ വിധിച്ചു പ്രായപൂർത്തിയാകാത്ത…

‘എനിക്ക് തെറ്റു പറ്റി, തിരുത്താനുള്ള അവസരം തരണം’; എപ്പോഴും കുറ്റവാളിയായി കണ്ടാൽ തളർന്നുപോകുമെന്ന് സഞ്ജു ടെക്കി

അറിവില്ലായ്മകൊണ്ടാണ് വലിയ തെറ്റ് ചെയ്തതെന്നും തെറ്റ് തിരുത്താനുള്ള അവസരം തരണമെന്നും വ്ലോഗർ ടി.എസ്.സജു (സഞ്ജു ടെക്കി). കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ അപകടകരമായ രീതിയിൽ സഞ്ചരിച്ചതിന് കലവൂർ…

ഹൊററിന്റെ മറ്റൊരു മുഖം; കൺജറിങ് അവസാന ഭാഗം അടുത്ത വർഷമെത്തും

ഹൊറ‌ർ സിനിമയുടെ ആരാധകർക്കിടയിൽ പ്രത്യേക ഫാൻബേസുള്ള ചിത്രങ്ങളാണ് കൺജറിങ് ഫ്രാഞ്ചൈസിയിലേത്. 2013 ൽ ആരംഭിച്ച സീരീസിന്റെ അവസാന ഭാഗം അടുത്ത വർഷം റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.…