ആനക്കല്ല് : ആനക്കല്ല് പടിഞ്ഞാറേമുറിയിൽ ത്രേസ്യാമ്മ ജോസഫ് (87) നിര്യാതയായി.
ഭർത്താവ് : പരേതനായ പിസി ജോസഫ് ( ഔസേപ്പച്ചൻ )മക്കൾ : ജെസമ്മ ജോസഫ്, ജിജി (വടക്കൻചേരി), ജോമോൻ, ഷാജി (വടക്കൻചേരി), ഷൈനി, റെജി
മരുമക്കൾ : ചാക്കപ്പൻ തയ്യിൽ( മാന്നാനം ), ഷീനാ ജിജി തീമ്പലങ്ങാട്ട് (കറിക്കാട്ടൂർ,മണിമല), സുജ ഐപ്പൻപറമ്പിൽ കുന്നേൽ (പ്രവിത്താനം), നിഷ പാറത്താഴത്ത് (കരിമണ്ണൂർ), ജോജു കുറുപ്പാമഠം( വാഴക്കുളം), പ്രീത പുലിക്കുന്നേൽ (മഞ്ചിക്കല്ല്, തൊടുപുഴ).
സംസ്കാരം : തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ