Month: May 2024

അമീറുൽ ഇസ്ലാമിന് തൂക്കുകയർ തന്നെ; നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിൽ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി : പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈകോടതി. കുറ്റവിമുക്തനാക്കണമെന്ന അമീറുൽ ഇസ്ലാമിന്റെ ശിക്ഷാവിധിക്കെതിരായ അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി.…

മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍; പിന്‍വലിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്‍ എടുത്തവരില്‍ മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന പഠനറിപ്പോര്‍ട്ട് തള്ളി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ…

എങ്ങോട്ടാണ് പൊന്നേ? 55,000 കടന്ന് സ്വര്‍ണ വില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സ്വര്‍ണവില പുതിയ റെക്കോര്‍ഡുകളിലേക്ക് കുതിക്കുകയാണ്. ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറ്റം. ഇന്ന് വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇനിയുള്ള ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. കേരളത്തില്‍…

അവയവ ദാതാക്കൾക്ക് 10 ലക്ഷം, കമ്മിഷൻ 5 ലക്ഷം! സബിത്ത് ഇറാനിലെത്തിച്ചത് 20 പേരെ,ചിലർ അവിടെവച്ച് മരിച്ചതായും സൂചന

കൊച്ചി: അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണിയായ സബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. വ്യാജ പാസ്പോർട്ടും ആധാർ കാർഡും തയാറാക്കിയാണ് സബിത്ത് ആളുകളെ ഇറാനിലെത്തിച്ചത്.…

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ്…

സ്കൂൾ തുറക്കുകയല്ലേ, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കാം! നിദേശങ്ങളുമായി എംവിഡി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിന് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തിക്കുന്ന വാഹനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്‌കൂള്‍ അധികൃതര്‍…

അതിതീവ്രമഴ! ഇടുക്കിയിൽ നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

തൊടുപുഴ: ഇടുക്കിയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ വെക്കേഷൻ ക്ലാസുകൾക്ക് അവധി നൽകാൻ ജില്ലാ കളക്ടറുടെ നിർദേശം. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള തിങ്കൾ, ചൊവ്വ…

ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു

തെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്റർ അപകടത്തിൽപ്പെട്ടുവെന്ന് റിപ്പോർട്ട്. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ ന​ഗരത്തിലായിരുന്നു അപകടം. ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽനിന്ന് 600 കിലോമീറ്ററോളം…

പാലായിൽ സ്വകാര്യ ക്ലിനിക്കിൽ അതിക്രമിച്ചു കയറി യുവതിയെ അസഭ്യം പറഞ്ഞു; യുവാവ് പിടിയിൽ

പാലാ: സ്വകാര്യ ക്ലിനിക്ക് നടത്തുന്നയുവതിയെ ചീത്ത വിളിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പ്രവിത്താനം പാലക്കുഴക്കുന്നേൽവീട്ടിൽ ബിബിൻ തോമസ് (27)എന്നയാളെയാണ് പാലാ പോലീസ്അറസ്റ്റ് ചെയ്തത്. ഇയാൾകഴിഞ്ഞദിവസംവൈകുന്നേരത്തോടുകൂടി യുവതിനടത്തുന്ന…

മഴയെത്തിപ്പോയ്.. കാലവർഷം ആന്തമാനിലെത്തി; മെയ് 31ന് കേരളത്തില്‍, അതിതീവ്രമഴയ്ക്ക് സാധ്യത

ന്യൂഡൽഹി: കാലവർഷം മെയ് അവസാത്തോടെ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കുപടിഞ്ഞാറൻ കാലവർഷം ബംഗാൾ ഉൾക്കലിലെ ആന്തമാൻ-നിക്കോബാർ ദ്വീപുകളിലും ആന്തമാൻ കടലിലും എത്തിയതായി കാലാവസ്ഥാ കേന്ദ്രം…