Month: April 2024

കോട്ടയത്ത് ജോലിക്ക് നിന്നിരുന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു!! യുവതി പിടിയിൽ

ഗാന്ധിനഗർ : ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വായനശാല ഭാഗത്ത് അമ്പലത്തു മാലിയിൽ വീട്ടിൽ (പെരുമ്പായിക്കാട്…

ടി20 ലോകകപ്പില്‍ വിരാട് കോഹ്‌ലിക്ക് അവസരം കൊടുക്കരുത്; ഗ്ലെന്‍ മാക്‌സ്‌വെല്‍!

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയത് വിരാട് കോഹ്‌ലിയാണ്. സൂപ്പര്‍താരത്തിന്റെ സെഞ്ച്വറിക്ക് പക്ഷേ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിഞ്ഞില്ല. മോശം സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുന്ന…

ചൂട് കുറയുമോ? ഇന്നുമുതൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത!!

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. ഏപ്രില്‍ 11 മുതല്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര…

കെ. ബാബുവിന് ആശ്വാസം!! എംഎൽഎയായി തുടരാം, സ്വരാജിന്റെ ഹർജി തള്ളി!!

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബു എംഎൽഎയ്ക്ക് ആശ്വാസം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം സ്വരാജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.മതചിഹ്നങ്ങള്‍…

തോമസ് ചാഴിക്കാടന്റെ പ്രചാരണത്തിനു പോകണം; കോട്ടയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദേശം! വിവാദം

കോട്ടയം: ഇടതു സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദേശം. കോട്ടയം വിജയപുരത്താണ് സംഭവം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദേശം. ജോലിക്ക് കയറിയതായി…

‘സുൽത്താൻ ബത്തേരി അല്ല, ​ഗണപതിവട്ടം’!! പേര് മാറ്റം അനിവാര്യമെന്ന് കെ സുരേന്ദ്രൻ

കോഴിക്കോട്: സുല്‍ത്താന്‍ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ സുരേന്ദ്രന്‍.. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരിയെന്ന പേരെന്നും…

ഈ പോക്കിതെങ്ങോട്ട്! റെക്കോർഡുകൾ ഭേദിച്ച് സ്വർണവില!! ഇന്നത്തെ നിരക്കറിയാം

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നത് തുടരുന്നു. 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,960 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6620…

ഇരുചക്രവാഹനങ്ങളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം സംഭവിച്ചേക്കാം

തിരുവനന്തപുരം: വളര്‍ത്തുമൃഗങ്ങളുമൊത്തുള്ള യാത്ര ആഹ്ലാദകരമായ അനുഭവമായിരിക്കും. എന്നാല്‍ ഇരുചക്രവാഹനങ്ങളിലാണ് യാത്രയെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഗുരുതരമായ അപകടസാധ്യതകള്‍ ഉണ്ട്. ഇരുചക്രവാഹനങ്ങള്‍ക്ക് വലിയ വാഹനങ്ങളുടെ സ്ഥിരതയും സുരക്ഷാ സവിശേഷതകളും…

പഞ്ചാബിനോട് തോറ്റ് ഈസ്റ്റ് ബംഗാൾ പുറത്ത്; പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് എതിരാളികളായി

ഡൽഹി: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഈസ്റ്റ് ബം​ഗാളിനെ തകർത്ത് പഞ്ചാബ് എഫ് സി. ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് പഞ്ചാബിന്റെ വിജയം. പരാജയപ്പെട്ടതോടെ ഈസ്റ്റ് ബം​ഗാൾ ഐഎസ്എല്ലിൽ നിന്ന്…

പാലായിൽ വയോധികയുടെ മാല മോഷ്ടിച്ചു! ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കൻ പിടിയിൽ

പാലാ : വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ കൊച്ചേപറമ്പിൽ വീട്ടിൽ സനീർ കെ.എം (51) എന്നയാളെയാണ് പാലാ…