Month: January 2024

ഭാരത് ജോഡോ ന്യായ് യാത്ര; ഇംഫാലിലെ ഉദ്ഘാടനച്ചടങ്ങിന് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ!

ഇംഫാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇംഫാലില്‍ നിന്ന് ആരംഭിക്കാനുള്ള അനുമതി നിഷേധിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍…

Gold Price Today Kerala | സ്വർണവില കുതിക്കുമോ? ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 46,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5770 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും…

കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട്: കാസർകോട് ഡി.സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ (45) കുഴഞ്ഞുവീണ് മരിച്ചു.ഇന്ന് പുലർച്ചെ വീട്ടിൽവെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോൺഗ്രസ്…

ഒളിവില്‍ കഴിഞ്ഞത് 13 വര്‍ഷം..!! തൊടുപുഴയിൽ അധ്യാപകന്‍റെ കൈവെട്ടിയ കേസിൽ മുഖ്യപ്രതി പിടിയില്‍

കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. ഒളിവിലായിരുന്ന പ്രതി സവാദാണ് പിടിയിലായത്. കണ്ണൂരിൽ…

ഒരു മിനിട്ടില്‍ ടിക്കറ്റെടുക്കാം! കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ഇനി വാട്‌സാപ്പ് ക്യൂആര്‍ ടിക്കറ്റ്

കൊച്ചി: കൊച്ചി മെട്രോയില്‍ ഇനി ക്യൂ നില്‍ക്കാതെ ഒരു മിനിട്ടിനുള്ളില്‍ ടിക്കറ്റെടുക്കാം. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്സ്ആപ്പ് ടിക്കറ്റിങ്ങിന്റെ…

മുൻവൈരാഗ്യത്തെ തുടർന്ന് കടയിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ

ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്ക‌നെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ കുന്നത്തുപറമ്പിൽ വീട്ടിൽ ചാരായം ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രൻ (57) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്…

കോട്ടയത്ത് യുവാവിനെ വീട് കയറി ആക്രമിച്ചു! സഹോദരങ്ങളടക്കം മൂന്നുപേർ പിടിയിൽ

ഗാന്ധിനഗർ : യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് നട്ടാശ്ശേരി കരിയമ്പാടം ഭാഗത്ത് ചേലക്കാട് വീട്ടിൽ ആൽഫ്രഡ് മന്ന മാത്യു…

നട്ടെല്ല് സ്വയം പൊടിഞ്ഞുപോകുന്നു!! ഗുരുതര രോഗം! ശിവശങ്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് നട്ടെല്ലിൽ ഗുരുതരമായ അസുഖം ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. പുതുച്ചേരി ജിപ്മെറിലെ മെഡിക്കൽ ബോർഡ് തയ്യാറാക്കിയ റിപ്പോർട്ട് സുപ്രീംകോടതിക്ക് കൈമാറി.…

പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്തു; ഈരാറ്റുപേട്ടയിൽ രണ്ടുപേർ പിടിയിൽ

ഈരാറ്റുപേട്ട: പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് കോക്കാട്ട് വീട്ടിൽ ഷാഹിദ് (30), ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര…

രാഹുലിന് ജാമ്യമില്ല!! ഈ മാസം 22 വരെ റിമാൻഡിൽ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ…