Month: January 2024

തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും! രാജപ്രതിനിധി അനുഗമിക്കില്ല

ഇടുക്കി: മകരവിളക്ക് ദിവസം അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്ന് പുറപ്പെടും. പാരമ്പരാഗത പാതയിലൂടെ 15 ന് വൈകിട്ട്…

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം!!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലത്തിന്റെ ഉത്തരവ്. വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തി.…

ചങ്ങനാശേരിയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി: മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ കുരിശുംമൂട് മുന്തിരിക്കവല ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ സാജു ജോജോ (29) എന്നയാളെയാണ് ചങ്ങനാശ്ശേരി…

സംസ്ഥാനത്തെ 6 ജില്ലകളിലെ സ്കൂൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ജനുവരി 15 തിങ്കളാഴ്ച അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍ എന്നിവ പ്രമാണിച്ചാണ് അവധി. തിരുവനന്തപുരം,…

കാഞ്ഞിരപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കോവിൽകടവ് ഭാഗത്ത് മേച്ചേരിതാഴെ വീട്ടിൽ അബ്ദുൾ റഫീഖ് (23) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ്…

എരുമേലിയിൽ ബസ്സിനുള്ളിൽ പെൺകുട്ടിക്ക് നേരെ അതിക്രമം! യുവാവ് പിടിയിൽ

എരുമേലി : ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് ഭാഗത്ത് കൊല്ലം പറമ്പിൽ വീട്ടിൽ മനോജ്…

‘അടൽ സേതു’ എന്ന അത്ഭുതം!! രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു…

മുംബൈ: ഭാരതത്തിലെ ഏറ്റവും നീളമേറിയ കടൽപ്പാലം അടൽ സേതു എന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL) പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.മുംബൈ രാജ്യാന്തര എയർപോർട്ട്, നവി…

‘എംടി പറഞ്ഞതിൽ പുതുമയില്ല, മുൻപ് എഴുതിയ ലേഖനം വായിക്കുക മാത്രമാണ് ചെയ്തത്!!’വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമില്ലെന്ന് സിപിഎം

തിരുവനന്തപുരം: എംടിയുടെ രാഷ്ട്രീയ വിമര്‍ശനം തള്ളി സിപിഎം. എംടി പറഞ്ഞ കാര്യത്തില്‍ പുതുമയില്ലെന്നും വിവാദങ്ങളില്‍ കക്ഷി ചേരേണ്ട കാര്യമില്ലെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 20 വർഷം മുൻപ്…

ഒടുവിൽ ട്വിസ്റ്റ്‌! തലക്കടിച്ച് വീഴ്ത്തി കമ്മൽ കവർന്നെന്ന വിദ്യാർത്ഥിനിയുടെ പരാതി വ്യാജം..!! നുണക്കഥയ്‌ക്ക് പിന്നിൽ വീട്ടിൽ നിന്ന് സ്‌നേഹം കിട്ടാത്തതിന്റെ മനോവിഷമം

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികൾ ആഭരണം കവർന്നെന്ന പരാതി വ്യാജം. വീട്ടിൽ നിന്ന് പരിഗണനയും സ്നേഹവും കിട്ടാത്തതിലുണ്ടായ മനോവിഷമത്തെ തുടർന്നാണ്…

പാലായിൽ നിന്ന് മാറ്റിയ മോട്ടോർ തൊഴിലാളി ക്ഷേമധിനി ഓഫീസ് പുനസ്ഥാപിക്കണം; ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

പാലാ: കോട്ടയം ജില്ലയിൽ പാലായിൽ പ്രവർത്തിച്ചു വന്നിരുന്നതും 4 വർഷം മുൻപ് കോട്ടയത്തേയ്ക്ക് മാറ്റിയതും അയ്യായിരത്തോളം വരുന്ന മോട്ടോർ വാഹന തൊഴിലാളികൾക്ക് ഉപകാരപ്രദമായിരുന്ന മോട്ടോർക്ഷേമനിധി ഓഫീസ് തിരികെ…