Month: December 2023

‘ഗവര്‍ണര്‍ ഗോ ബാക്ക്’ കറുത്ത വസ്ത്രം, കറുത്ത ബലൂൺ, കരിങ്കൊടി; പ്രതിഷേധം കടുപ്പിച്ച് എസ്എഫ്‌ഐ..!!

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ പടുകൂറ്റന്‍ പ്രതിഷേധ മാര്‍ച്ച്. ‘ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന മുദ്രവാക്യങ്ങളുമായി കാലിക്കറ്റ് സര്‍വകലാശാലയിലെ…

മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും!! ജാഗ്രതാനിര്‍ദ്ദേശം

തൊടുപുഴ : തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും. രാവിലെ പത്തു മണി മുതല്‍ സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000…

അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ആശുപത്രിയില്‍; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്..!!

ഇസ്ലാമാബാദ്: 1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്…

‘എന്റെ ഗൺമാൻ ആരെയും തല്ലിയിട്ടില്ല, കൺമുന്നിൽ കണ്ട കാര്യമാണ് പറുന്നത്, മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ കണ്ടിട്ടില്ല’; മുഖ്യമന്ത്രി പിണറായി വിജയൻ

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച ​ഗൺമാനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. തന്റെ ഗൺമാൻ ആരെയും തല്ലിയിട്ടില്ല. കൺമുന്നിൽ കണ്ട കാര്യമാണ് പറുന്നതെന്നും മാധ്യമങ്ങളിൽ വന്ന…

‘പതുങ്ങിയത് ഒളിക്കാനല്ല, കുതിക്കാൻ’; സ്വര്‍ണം മുകളിലേക്ക് തന്നെ.. ഇന്നും കൂടി; ഒരു പവന് നല്‍കേണ്ടത് ഇത്ര!!

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധന. ഒരു ഗ്രാം സ്വര്‍ണത്തിന് പത്ത് രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപ കൊടുക്കണം. ഒരു പവന്‍…

ഈശ്വരാ കാത്തോണേ! മുഖ്യമന്ത്രിയുടെ പേരിൽ ക്ഷേത്രത്തിൽ ഗണപതി ഹോമം

കൊല്ലം : മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ക്ഷേത്രത്തിൽ ഗണപതി ഹോമം. കൊല്ലം ചക്കുവളളി ക്ഷേത്രത്തിലാണ് മുഖ്യമന്ത്രിക്കായി ഗണപതി ഹോമം നടത്തിയത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണ്.…

കോട്ടയം ഭരണങ്ങാനത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു, ഗർഭിണിയടക്കം 11പേർക്ക് പരിക്ക്..!!

കോട്ടയം: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്താണ് സ്വകാര്യ ബസ് റോഡിൽ തെന്നി തലകീഴായി…

പാലായിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ

പാലാ: ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുലിയന്നൂർ മതിരംപുഴ വീട്ടിൽ ആനന്ദ് സെബാസ്റ്റ്യൻ (43) എന്നയാളെയാണ് പാലാ പോലീസ്…

‘ഷെയിംലെസ് പീപ്പിൾ’!! പൊലീസുകാരോട് കയർത്ത് ഗവർണർ, കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറുകൾ നീക്കി

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ഗവർണർക്കെതിരെ എസ്എഫ്ഐ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്ത് പൊലീസ്. ബാനറുകൾ നീക്കം ചെയ്യാൻ രാവിലെ മുതൽ നിർദേശം നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ…

വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കെ.എസ്.ആർ.ടി.സി. ബസിന് മുൻപിൽ കടുവ ചാടി..!!

പീരുമേട്:പീരുമേട്ടിൽ ജനവാസമേഖലയിൽ രണ്ടിടത്ത് കടുവയെ കണ്ടു. ദേശീയപാതയിൽ ശനിയാഴ്‌ച പുലർച്ചെ നാലരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്ത് കെ.എസ്.ആർ.ടി.സി. ബസിന് മുൻപിലേക്ക് കടുവ ചാടി. കുമളി-തിരുവനന്തപുരം ബസിന് മുൻപിലാണ്…