Month: December 2023

കഥ മോഷ്ടിച്ചതാണ്!! മോഹന്‍ലാല്‍ ചിത്രം നേരിന്റെ റിലീസ് തടയണമെന്ന് ഹര്‍ജി

കൊച്ചി: മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഥാകൃത്ത് ദീപക് ഉണ്ണി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ…

മേൽപ്പോട്ട് തന്നെ..! വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണം; വില വീണ്ടും 46,000ന് മുകളിൽ

കൊച്ചി: ആഭരണ പ്രേമികള്‍ക്ക് നെഞ്ചിടിപ്പ് കൂട്ടി സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. 1500 രൂപയിലധികം ഇടിഞ്ഞ് വില കുറഞ്ഞതിന്റെ ആശ്വാസം അധികനാള്‍ നീണ്ടു നിന്നില്ല. ഏഴ് ദിവസത്തിനിടെ 900…

ബ്രസീലിന് വന്‍ തിരിച്ചടി; പരിക്കേറ്റ നെയ്‌മ‍ര്‍ പുറത്ത്..!! അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്ക നഷ്ടമാകും

റിയോ: 2024-ൽ യു.എസിൽ കോപ്പ അമേരിക്ക നടക്കാനിരിക്കേ ബ്രസീലിന് വൻ തിരിച്ചടി. പരിക്ക് മൂലം കാനറികളുടെ സൂപ്പർ താരം നെയ്മർ ജൂനിയറിന് കോപ്പ അമേരിക്കയിൽ പങ്കെടുക്കാനാവില്ലെന്ന് ബ്രസീൽ…

സപ്ലൈകോ ക്രിസ്മസ് -ന്യൂ ഇയര്‍ ഫെയര്‍ നാളെ മുതൽ!

തിരുവനന്തപുരം: സപ്ലൈകോ സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ഫെയര്‍ നാളെ മുതൽ. സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ സബ്സിഡി ഇതര സാധനങ്ങള്‍ക്കും വിലക്കിഴിവുണ്ട്. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ്‌ സംസ്ഥാനതല ഉദ്‌ഘാടനം.…

കോട്ടയം കടുത്തുരുത്തിയിൽ സമീപവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം!! രണ്ടുപേർ പിടിയിൽ

കടുത്തുരുത്തി: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി പൂഴിക്കോൽ ലക്ഷംവീട് കോളനി ഭാഗത്ത് കൊടുംതലയിൽ വീട്ടിൽ അജി (45), കടുത്തുരുത്തി കോഴിക്കോട്…

അടിപിടി, കൊലപാതകശ്രമം, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! കോട്ടയം ഏറ്റുമാനൂർ സ്വദേശിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

കോട്ടയം : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ ഓണം തുരുത്ത് നീണ്ടൂർ പ്രാവട്ടം ഭാഗത്ത് മടത്തിൽ പറമ്പിൽ വീട്ടിൽ മുത്തുപ്പട്ടർ എന്ന് വിളിക്കുന്ന അനിൽകുമാർ…

മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവണം; INDIA യോഗത്തിൽ മമത; പിന്തുണച്ച് കെജ്‌രിവാളടക്കമുള്ളവര്‍..!!

ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ നിർദേശിച്ച് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി.…

കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിൽ യുവാക്കൾ പിടിയിൽ

മണർകാട്: മണർകാട് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം മാടപ്പള്ളി പാലക്കുളം ഭാഗത്ത് കണ്ണാട്ട് പാലക്കുളം വീട്ടിൽ വൈശാഖ്…

‘അഞ്ച്‌ മാസമായി പെന്‍ഷനില്ല’; സര്‍ക്കാരിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയില്‍..!!

കൊച്ചി: അഞ്ചുമാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. വിധവ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയത്. അഞ്ച് മാസമായി…

നവ കേരള സദസ്സിനിടെ വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവം; 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ..!!

മലപ്പുറം: മലപ്പുറത്ത് ഏറനാട് മണ്ഡലം നവ കേരള സദസ്സിനിടെ വ്ലോഗറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട്…