കോട്ടയം: എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് പവന് 46,000 രൂപയ്ക്ക് തൊട്ടടുത്ത് വരെയെത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി.
പവന് 160 രൂപ കുറഞ്ഞ് 45,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപയാണ് ഇന്ന് കുറഞ്ഞത്. സ്വര്‍ണം ഗ്രാമിന് 5,720 രൂപയാണ് ഇന്നത്തെ വില.