തിരുവനന്തപുരം: നാളെ (ഒക്ടോബർ 31-ന്) സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. കൺസെഷൻ നിരക്കുവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.

WhatsApp us